നിങ്ങൾ എയർടെൽ ഉപഭാക്താവാണോ ;എങ്കിൽ നിങ്ങൾക്കായി ഇതാ

HIGHLIGHTS

എയർടെൽ ഉപഭോതാക്കൾക്ക് ലഭിക്കുന്ന ഡാറ്റ പായ്ക്ക് ഓഫറുകൾ

48 രൂപയ്ക്ക് ഡാറ്റ പ്ലാനുകൾ ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ്

നിങ്ങൾ എയർടെൽ ഉപഭാക്താവാണോ ;എങ്കിൽ നിങ്ങൾക്കായി ഇതാ

എയർടെൽ ഉപഭോതാക്കൾക്ക് ഇപ്പോൾ ലഭിക്കുന്ന ഒരു മികച്ച ഡാറ്റ പായ്ക്ക് ആണ് 48 രൂപയുടെ ,251 രൂപയുടെ കൂടാതെ 401 രൂപയുടെ റീച്ചാർജ്ജ്‌ പ്ലാനുകളിൽ ലഭിക്കുന്നത് .

Digit.in Survey
✅ Thank you for completing the survey!

48 രൂപയുടെ റീച്ചാർജുകളിൽ എയർടെൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 3 ജിബിയുടെ ഡാറ്റയാണ് .കൂടാതെ 251 രൂപയുടെ റീച്ചാർജുകളിൽ എയർടെൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 50 ജിബിയുടെ ഡാറ്റയും അതുപോലെ തന്നെ 401 രൂപയുടെ പ്ലാനുകളിൽ ലഭിക്കുന്നത് 30 ജിബിയുടെ ഡാറ്റ 28 ദിവസ്സത്തേക്കാണ് .

1 വർഷത്തെ എയർടെൽ പ്ലാനുകൾ 

എയർടെൽ ഉപഭോതാക്കൾക്ക് 2698 രൂപയുടെ റീചാർജുകളിൽ ലഭിക്കുന്നുണ്ട് .എന്നാൽ ഈ പ്ലാനുകളിൽ ദിവസ്സേന 2 ജിബിയുടെ ഡാറ്റയാണ് എയർടെൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .

അതുപോലെ തന്നെ അൺലിമിറ്റഡ് വോയ്‌സ് കോളിംഗും ഉപഭോതാക്കൾക്ക് ഈ പ്ലാനുകളിൽ ലഭിക്കുന്നതാണ്.365 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ഇപ്പോൾ ലഭിക്കുന്നത് .അതായത് മുഴുവനായി 730  ജിബിയുടെ ഡാറ്റ ഈ പ്ലാനുകളിൽ എയർടെൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നുണ്ട് .

മറ്റു  റീചാർജുകൾക്ക് 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo