പുബ്ജി കളിക്കുന്നവർക്കായി പുതിയ സീസണുകൾ എത്തുന്നു

HIGHLIGHTS

പുതിയ സീസണുകളുമായി മലയാളികളുടെ സ്വന്തം പബ്‌ജി

പുബ്ജി കളിക്കുന്നവർക്കായി പുതിയ സീസണുകൾ എത്തുന്നു

പബ്‌ജി ഇപ്പോൾ ഒരു ട്രെൻഡ് ആയി മാറിക്കൊണ്ടിരിക്കുകയാണ് .കേരളത്തിലും പബ്‌ജിയ്ക്ക് ഒരുപാടു ആരാധകർ ഉണ്ട് .എന്നാൽ ഇപ്പോൾ പബ്‌ജിയുടെ തന്നെ പുതിയ അപ്‌ഡേഷനുകൾ വന്നു തുടങ്ങി .പബ്‌ജി മൊബൈൽ സീസർ 4 ആണ് ഇനി ആരാധകർക്കായി പുറത്തിറക്കിയിരിക്കുന്നത്  .പബ്‌ജി മൊബൈൽ കഴിഞ്ഞ ദിവസ്സം ട്വിറ്ററിലാണ് ഈ കാര്യങ്ങൾ കുറിച്ചത് .സീസൺ 3 ഉടൻ തന്നെ അവസാനിക്കുന്ന്നു എന്ന സൂചനകളും പബ്‌ജി മൊബൈലിൽ നിന്നും ലഭിച്ചിരിക്കുന്നു .പുതിയ കരുത്താർന്ന ആയുധങ്ങളും കൂടാതെ മറ്റു സീസൺ 4 ലും പ്രതീക്ഷിക്കാം .എന്നാൽ സീസൺ 3 നേക്കാളും ഒരുപാടു മാറ്റങ്ങളോടെയാണ് സീസൺ 4 എത്തുന്നത് .

Digit.in Survey
✅ Thank you for completing the survey!

അപ്പ്ഡേഷനുകൾ ഉടനെ എത്തി തുടങ്ങുന്നതായിരിക്കും .എന്നാൽ പബ്‌ജി സീസൺ 4 ൽ ആദ്യം മുതൽ തന്നെ കളിക്കുവാൻ ശ്രദ്ധിക്കേണ്ടതാണ് .പുതിയ തരത്തിലുള്ള ഷാനോക്ക് വാഹനങ്ങളാണ് ഇതിൽ നൽകിയിരിക്കുന്നത് എന്നതും ഏറെ ശ്രേദ്ധേയമായ കാര്യങ്ങളിൽ ഒന്നാണ് .പബ്‌ജി സ്മാർട്ട് ഫോണുകളിൽ മികച്ച ഗ്രാഫിക്സ് സപ്പോർട്ടോടുകൂടിയാണ് സീസർ 4 ൽ ആരാധകർക്ക് എത്തി തുടങ്ങുന്നത് .ഫൈൻ ടൂൺ ഫീച്ചറുകളും പുതിയ സീസണുകളിൽ ലഭ്യമാകുന്നതാണു് .സീസൺ 4 ലഭിക്കുന്നതിനായി നിങ്ങളുടെ പബ്‌ജി ആപ്ലികേഷനുകൾ ആദ്യം ഓപ്പൺ ചെയ്യുക .ഏകദേശം 188 എംബിയുടെ അപ്പ്ഡേഷനുകളാണിത് .

ഏകദേശം 1000 ലൈവുകൾക്ക് അടുത്ത് സീസൺ 4 ൽ ലഭിക്കുന്നതാണ് .അപ്പ്ഡേറ്റ് ചെയ്യുന്നതിന് പബ്‌ജി മൊബൈൽ ഓപ്പൺ ചെയ്തതിനു ശേഷം അന്നൗൻസ്മെന്റ് ക്യാൻസൽ ചെയ്യേണ്ടതാണ് .അതിനു ശേഷം അപ്പ്ഡേറ്റ് ബട്ടൺ ക്ലിക്ക് ചെയ്യേണ്ടതാണ് .ഈ വഴികൾ ഉപയോഗിച്ച് നിങ്ങൾക്ക് സീസൺ 4 ലഭ്യമാക്കാവുന്നതാണ് .പബ്‌ജിയുടെ എല്ലാ സീസണുകളും പോലെ ഈ സീസണുകളും വൻ വിജയം തന്നെയാകും എന്നകാര്യത്തിൽ സംശയം ഇല്ല .

Experienced Social Media And Content Marketing Specialist View Full Profile