ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ;ഓഫറുകളിൽ 5 ഗെയിമിംഗ് ഉത്പന്നങ്ങൾ
News

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ;ഓഫറുകളിൽ 5 ഗെയിമിംഗ് ഉത്പന്നങ്ങൾ

Anoop Krishnan  | പ്രസിദ്ധീകരിച്ചു 21 Oct 2020


മികച്ച ഓഫറുകളിൽ ഇപ്പോൾ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആണ് ആമസോൺ  .മികച്ച ഓഫറുകൾക്ക് ഒപ്പം തന്നെ ആമസോണിൽ  മറ്റു പല ഓഫറുകളും ലഭിക്കുന്നുണ്ട് .അതിൽ എടുത്തു പറയേണ്ട ഒരു ഓഫർ ആണ് ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ഓഫറുകൾ .ഒക്ടോബർ 17 മുതൽ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ആരംഭിക്കുന്നതാണ് .കൂടാതെ HDFC ബാങ്ക് നൽകുന്ന 10 ശതമാനം ക്യാഷ് ബാക്കും ഈ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെ ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ്.ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഗെയിമിംഗ് ഉത്പന്നങ്ങൾ നോക്കാം .

Nacon Wired Compact Controller For PS4 (Deal Link)

ഇപ്പോൾ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു ഗെയിമിംഗ് ഉത്പന്നമാണ് Nacon Wired Compact Controller for PS4 (Black) PlayStation official Licensed Product ഇത് .വ്യത്യസ്ത നിറങ്ങളിൽ ഇത് ആമസോണിൽ നിന്നും ഇപ്പോൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Nacon Asymmetric Wireless Controller For PS4 (Deal Link)

ഇപ്പോൾ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു ഗെയിമിംഗ് ഉത്പന്നമാണ് Nacon Asymmetric Wireless Controller for PS4 ഇത് .ഇത് ആമസോണിൽ നിന്നും ഇപ്പോൾ ഓഫറുകളിൽ ഉപഭോതാക്കൾക്ക്  വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Thrustmaster T-Flight Hotas One | Flight Game Controller (Deal Link)

ഇപ്പോൾ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു ഗെയിമിംഗ് ഉത്പന്നമാണ് Thrustmaster T-Flight Hotas One | Flight Game Controller | Joystick | PC/Xbox One  ഇത് .ഇത് ആമസോണിൽ നിന്നും ഇപ്പോൾ ഓഫറുകളിൽ ഉപഭോതാക്കൾക്ക്  വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ HDFC ബാങ്ക് നൽകുന്ന 10 ശതമാനം ക്യാഷ് ബാക്കും ഈ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെ ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ്

Mad Catz Tritton Kunai Stereo Gaming Headset (Deal Link)

ഇപ്പോൾ ഗെയിമിംഗ് ഹെഡ് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇതാ ആമസോണിൽ നിന്നും Mad Catz Tritton Kunai Stereo Gaming Headset for PS4, PS3, PS Vita, Mobiles and Tablets എന്ന മോഡലുകൾ നോക്കാവുന്നതാണ് .ഇത് ആമസോണിൽ നിന്നും ഇപ്പോൾ ഓഫറുകളിൽ ഉപഭോതാക്കൾക്ക്  വാങ്ങിക്കുവാൻ സാധിക്കുന്നതാണ്.

Razer Kraken X Ultralight Gaming Headset (Deal Link)

മികച്ച പെർഫോമൻസ് കാഴ്ചവെക്കുന്ന ഗെയിമിംഗ് ഹെഡ് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇതാ ആമസോണിൽ നിന്നും Razer Kraken X Ultralight Gaming Headset: 7.1 Surround Sound Capable on PC Only - Lightweight Frame - Bendable Cardioid Microphone - for PC, Xbox, PS4, Nintendo Switch - Matte Black എന്ന മോഡലുകൾ നോക്കാവുന്നതാണ് .ഇത് ആമസോണിൽ നിന്നും ഇപ്പോൾ ഓഫറുകളിൽ ഉപഭോതാക്കൾക്ക്  വാങ്ങിക്കുവാൻ സാധിക്കുന്നതാണ്.

Anoop Krishnan
Anoop Krishnan

Email Email Anoop Krishnan

Follow Us Facebook Logo Facebook Logo

Web Title: Amazon Great Indian Festival Sale: Top Deals On Gaming Accessories
Tags:
Amazon Great Indian Festival Sale Amazon Great Indian Festival Sale Top Deals The Great Indian Festival ആമസോൺ ഗ്രേറ്റ് ഇന്ത്യൻ

Digit caters to the largest community of tech buyers, users and enthusiasts in India. The all new Digit in continues the legacy of Thinkdigit.com as one of the largest portals in India committed to technology users and buyers. Digit is also one of the most trusted names when it comes to technology reviews and buying advice and is home to the Digit Test Lab, India's most proficient center for testing and reviewing technology products.

We are about leadership — the 9.9 kind Building a leading media company out of India. And, grooming new leaders for this promising industry

DMCA.com Protection Status