ഡോൾബി അറ്റ്മോസ് സറൗണ്ട് സപ്പോർട്ടുള്ള Zebronics സൗണ്ട്ബാർ 71% ഓഫറിൽ വാങ്ങാം!
തിയേറ്റർ ക്വാളിറ്റിയുള്ള Zebronics ഡോൾബി സൗണ്ട്ബാർ ആമസോണിൽ 71% സ്വന്തമാക്കാം. വീടുകളിൽ ഒരു പ്രീമിയം ഹോം തിയേറ്റർ അനുഭവം കുറഞ്ഞ ചെലവിൽ വാങ്ങിക്കാം. ടെലിവിഷനിലെ സാധാരണ ശബ്ദത്തിൽ നിന്നും വ്യത്യസ്തമായി കൃത്യതയോടെയും റിയലിസ്റ്റിക്കായും ഓഡിയോ എക്സ്പീരിയൻസ് സെബ്രോണിക്സ് സൗണ്ട്ബാർ ഹോം തിയേറ്ററിന് ലഭിക്കുന്നു.
5.2.2 ചാനൽ സറൗണ്ട് സൗണ്ട് എക്സ്പീരിയൻസ് ലഭിക്കുന്ന ഹോം തിയേറ്റർ സിസ്റ്റമാണിത്. കൃത്യമായ ഓഡിയോ ഫ്രീക്വൻസികൾക്കായി ഇതിൽ പവർഫുൾ ഡ്രൈവറുകളുമുണ്ട്. 71 ശതമാനം നേരിട്ടുള്ള ഇളവും, ആകർഷകമായ ബാങ്ക് ഓഫറും, ഇഎംഐ ഓഫറും സെബ്രോണിക്സ് ഓഡിയോ സിസ്റ്റത്തിനായി ലഭ്യമാണ്.
യഥാർത്ഥ വിലയേക്കാൾ പകുതിയിലധികം വിലക്കുറവാണ് ഓഡിയോ സിസ്റ്റത്തിന് ഇപ്പോൾ ലഭിക്കുന്നത്. ആമസോണിലെ ഈ മികച്ച ഓഫറിനെ കുറിച്ചും സൗണ്ട്ബാറിന്റെ പ്രധാന സവിശേഷതകളും കണക്റ്റിവിറ്റി ഓപ്ഷനുകളും അറിയാം.
ZEBRONICS Juke BAR 9775, Dolby Soundbar: ഓഫർ
61,999 രൂപയ്ക്കാണ് സെബ്രോണിക്സ് ജൂക്ക് ബാർ 9775 ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. ഇതിന് ആമസോണിൽ വില 17,999 രൂപ മാത്രമാണ്. ലോഞ്ച് വിലയിൽ നിന്ന് 71 ശതമാനം കിഴിവ് ആമസോൺ ഓഫർ ചെയ്യുന്നു. എച്ച്ഡിഎഫ്സി കാർഡിലൂടെ 1250 രൂപയുടെ ഇളവ് സെബ്രോണിക്സ് സിസ്റ്റത്തിന് ലഭ്യമാണ്. ഇങ്ങനെ ഹോം തിയേറ്റർ സിസ്റ്റം 17000 രൂപയ്ക്ക് വാങ്ങിക്കാം. ആമസോൺ ഓഫറിൽ 633 രൂപയുടെ ഇഎംഐ ഓഫറും സൗണ്ട്ബാറിന് ലഭ്യമാണ്.
650 W Soundbar പ്രത്യേകതകൾ എന്തൊക്കെ?
തിയേറ്ററുകളിലേതിന് സമാനമായി മുകളിൽ നിന്നും വശങ്ങളിൽ നിന്നും ഓഡിയോ എക്സ്പീരിയൻസ് ലഭിക്കുന്ന ഹോം തിയേറ്റർ സിസ്റ്റമാണിത്.
5.2.2 ചാനൽ സിസ്റ്റത്തിൽ ഡ്യുവൽ വയർലെസ് സബ്വൂഫറുകളും 650W 5.2.2 ചാനൽ ഡോൾബി അറ്റ്മോസ് യൂണിറ്റുമാണ് സീബ്രോണിക്സ് ജൂക്ക് BAR 9775 സൌണ്ട്ബാറിനുള്ളത്. ഇതിൽ സിനിമകൾ, സ്പോർട്സ്, സംഗീതം എന്നിവയ്ക്കായി ലെയേർഡ് ഓഡിയോ സപ്പോർട്ടും ഹോം തിയേറ്റർ സിസ്റ്റത്തിന് ലഭ്യമാണ്.
ഈ സൗണ്ട്ബാറിൽ രണ്ട് സബ്വൂഫറുകളും രണ്ട് റിയർ സാറ്റലൈറ്റ് സ്പീക്കറുകളുമാണുള്ളത്. മികച്ച കരുത്തുള്ള ഓഡിയോ സിസ്റ്റത്തിന് ഡോൾബി അറ്റ്മോസ് സാങ്കേതികവിദ്യയുടെ പിന്തുണയുണ്ട്.
HDMI eARC, ഒപ്റ്റിക്കൽ, USB, AUX, ബ്ലൂടൂത്ത് v5.3 തുടങ്ങിയ കണക്റ്റിവിറ്റി ഓപ്ഷനും ഹോം തിയേറ്റർ സിസ്റ്റത്തിനുണ്ട്. ഇത് മിക്ക ടിവികളുമായും കൺസോളുകളുമായും എളുപ്പത്തിൽ കണക്റ്റ് ചെയ്യാൻ സഹായിക്കും.
Disclaimer: ലേഖനത്തിൽ പർച്ചേസിനായി അഫിലിയേറ്റ് ലിങ്കുകൾ കൊടുത്തിരിക്കുന്നു. ഈ ലിങ്കുകൾ വഴി വാങ്ങുമ്പോൾ, നിങ്ങൾക്ക് യാതൊരുവിധ അധിക ചിലവുമില്ല. എന്നാൽ ഈ വെബ്സൈറ്റിന് ചെറിയൊരു കമ്മീഷൻ തുക ലഭിച്ചേക്കാം. വിശ്വസനീയവും പ്രയോജനകരവുമായ ഉൽപ്പന്നങ്ങളാണ് കൊടുത്തിട്ടുള്ളത്.