zebronics juke bar 9890 price
വീട്ടിലിരുന്ന് തന്നെ തിയേറ്റർ നിലവാരത്തിലുള്ള സിനിമാ അനുഭവം ആസ്വദിക്കാം. പ്രമുഖ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ആമസോണിൽ Zebronics Juke Bar 9890 Soundbar ന് ഗംഭീര ഇളവ് പ്രഖ്യാപിച്ചു. 58 ശതമാനം വരെ ഫ്ലാറ്റ് ഡിസ്‌കൗണ്ടാണ് ആമസോൺ പ്രഖ്യാപിച്ചിട്ടുള്ളത്. അത്യാധുനിക ഫീച്ചറുകളോടെ പുറത്തിറങ്ങിയ പ്രീമിയം സൗണ്ട്ബാറാണിത്.
1030W പവർഫുൾ സൗണ്ട് ഔട്ട്പുട്ടും Dolby Atmos, DTS X സാങ്കേതികവിദ്യയും ഉപയോഗിച്ചിട്ടുള്ള ഹോം തിയേറ്റർ സിസ്റ്റമാണിത്. വയർലെസ്സ് സബ്‌വൂഫറും റിയർ സാറ്റലൈറ്റ് സ്പീക്കറുകളും സെബ്രോണിക്സ് ജൂക്ക് ബാർ 9890 സിസ്റ്റത്തിൽ ഉൾപ്പെടുന്നു. 59,999 രൂപയാണ് വിപണി വിലയെങ്കിലും ആമസോണിന്റെ ഓഫറിലൂടെ പകുതി വിലയ്ക്ക് ഹോം തിയേറ്റർ വാങ്ങിക്കാം. ഓഫറിനെ കുറിച്ചും സൗണ്ട് ബാറിന്റെ സവിശേഷതകളും വിശദമായി അറിയാം.
2026 ൽ പുറത്തിറങ്ങിയ Zebronics Juke Bar 9890 1030W സൗണ്ട് ബാറാണിത്. 5.1.2 ചാനൽ ഹോം തിയേറ്റർ സിസ്റ്റത്തിന്റെ വില 59,999 രൂപയാണ്. 58 ശതമാനം കിഴിവിൽ 24,999 രൂപയ്ക്ക് സെബ്രോണിക്സ് ജൂക്ക് ബാർ ആമസോണിൽ വിൽക്കുന്നു. 500 രൂപയുടെ ബാങ്ക് കിഴിവും സിബ്രോണിക്സ് ഹോം തിയേറ്റർ സിസ്റ്റത്തിന് ലഭ്യമാണ്. 1030W ഓഡിയോ ഔട്ട്പുട്ട് ലഭിക്കുന്ന സൗണ്ട്ബാറിന്റെ ആമസോണിൽ 24000 രൂപയ്ക്ക് വാങ്ങിക്കാം. ഈ ഹോം തിയേറ്ററിന് ആമസോണിൽ 879 രൂപയുടെ ഇഎംഐ ഓഫറും ലഭിക്കുന്നു. സെബ്രോണിക്സ് ഓഡിയോ സിസ്റ്റത്തിനായുള്ള പരിമിതകാല ഓഫറാണിത്.
Also Read: Motorola 5G 45% ഡിസ്‌കൗണ്ടിൽ വാങ്ങാൻ ആമസോണിൽ വൻ ഓഫറിൽ, 6500mAh ബാറ്ററിയും 50MP Dual ക്യാമറയും
സറൗണ്ട് സൗണ്ട് ഓഡിയോ എക്സ്പീരിയൻസുള്ള ഹോം തിയേറ്റർ സിസ്റ്റമാണിത്. 1030W RMS ഔട്ട്‌പുട്ട് സെബ്രോണിക്സ് ജൂക്ക് ബാർ 9890 ഹോം തിയേറ്റർ സിസ്റ്റത്തിൽ ലഭിക്കും. Dolby അറ്റ്മോസ്, DTS X ഓഡിയോ സപ്പോർട്ട് സൗണ്ട്ബാറിലുണ്ട്. വാൾ-മൗണ്ടബിൾ ഡിസൈനിലാണ് ഇത് നിർമിച്ചിരിക്കുന്നത്.
എൽഇഡി ഡിസ്‌പ്ലേയും ഈ ഹോം തിയേറ്റർ സിസ്റ്റത്തിനുണ്ട്. ഫാബ്രിക് ഫിനിഷിലാണ് ഇത് നിർമിച്ചിരിക്കുന്നത്. ടിവികളിലും മറ്റും എളുപ്പത്തിൽ കണക്റ്റ് ചെയ്യാൻ ബ്ലൂടൂത്ത് v5.3, HDMI eARC, ഒപ്റ്റിക്കൽ IN, USB, AUX തുടങ്ങിയ കണക്റ്റിവിറ്റി സപ്പോർട്ടും ഇതിന് ലഭിക്കും.