Sony 100W Home Theatre 9,000 രൂപയിൽ താഴെ
Amazon പ്രൈം ഡേ സെയിലിന്റെ ഭാഗമായി ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾക്ക് വമ്പൻ വിലക്കിഴിവ്. Sony യുടെ 100W Home Theatre വളരെ ആകർഷകമായ വിലയിൽ ആമസോണിൽ നിന്നും സ്വന്തമാക്കാം. സാധാരണ വിലയേക്കാൾ വലിയ വിലക്കിഴിവോടെ സോണി ഹോം തിയേറ്റർ സിസ്റ്റം ആമസോണിൽ വിൽക്കുന്നു. ജൂലൈ 4 ന് ആരംഭിച്ച ആമസോൺ സെയിൽ മാമാങ്കം ജുലായ് 6 ന് അർധരാത്രിയോടെ അവസാനിക്കും. പ്രൈം മെമ്പർഷിപ്പുള്ളവർക്ക് വീട്ടിലേക്ക് പ്രീമിയം 100W സൗണ്ട്ബാർ 9000 രൂപയിലും വാങ്ങിക്കാം. അതും ഇന്റർനാഷണൽ ഇലക്ട്രോണിക്സ് ബ്രാൻഡായ സോണിയുടെ ഓഡിയോ സിസ്റ്റമാണിതെന്നതും ശ്രദ്ധിക്കുക. സോണി സൗണ്ട്ബാറിന്റെ ഓഫർ വിലയും സവിശേഷതകളും അറിയാം.
ആമസോൺ പ്രൈം ഡേ സെയിലിൽ സോണി ഹോം തിയേറ്റർ സിസ്റ്റം 5000 രൂപയുടെ നേരിട്ടുള്ള കിഴിവിലാണ് വിൽക്കുന്നത്. Model no.YY2090C സൗണ്ട്ബാറാണിത്. 13,990 രൂപയ്ക്കാണ് ഇന്ത്യയിൽ സോണി സിസ്റ്റം ലോഞ്ച് ചെയ്തത്.
ഇപ്പോൾ ആമസോണിൽ വില വെറും 8999 രൂപ മാത്രമാണ്. Amazon Pay ICICI Bank ക്രെഡിറ്റ് കാർഡുള്ളവർക്ക് 5 ശതമാനം ക്യാഷ്ബാക്ക് ലഭിക്കും. മറ്റുള്ളവർക്ക് 3 ശതമാനം ക്യാഷ്ബാക്കും ആമസോൺ പേയിലൂടെ ലഭിക്കുന്നു. 316 രൂപയുടെ ഇഎംഐ ഓഫറും സോണി ഓഡിയോ സിസ്റ്റത്തിന് ലഭ്യമാണ്. നിങ്ങൾക്ക് വേണമെങ്കിൽ നോ കോസ്റ്റ് ഇഎംഐ ഓപ്ഷനും തെരഞ്ഞെടുക്കാവുന്നതാണ്.
Also Read: എന്തൊരു സിമ്പിളാ ഈ പ്ലാൻ! BSNL 30 ദിവസത്തേക്ക് തരുന്ന ഈ ചെറിയ റീചാർജ് മിസ്സാക്കണോ?
10000 രൂപയിൽ താഴെ സൗണ്ട്ബാർ നോക്കുന്നവർക്ക് 4.1 ചാനലുള്ള ഈ സോണി സിസ്റ്റം അനുയോജ്യമാണ്.
സോണി SA-D40M2 മോഡലാണിത്. നാല് ഫുൾ-റേഞ്ച് സ്പീക്കറുകളും 1 സബ് വൂഫറും ചേർന്നതാണ് 4.1 ചാനൽ ഹോം തിയറ്റർ സ്പീക്കർ സിസ്റ്റം. ഇമ്മേഴ്‌സീവ് സറൗണ്ട് സൗണ്ടിനായി ഈ സ്പീക്കറുകൾ ഉപയോഗപ്രദമാകും. ഇതിന് 100W ഓഡിയോ ഔട്ട്‌പുട്ട് ലഭിക്കുന്നു.
ബ്ലൂടൂത്ത്, യുഎസ്ബി, ഓക്സ് കണക്റ്റിവിറ്റി ഓപ്ഷനുകൾ സോണി ഓഡിയോ സിസ്റ്റത്തിനുണ്ട്. അതിനാൽ തന്നെ ടിവി, കംപ്യൂട്ടർ, സ്മാർട്ട്‌ഫോണുകളുമായും എളുപ്പത്തിൽ കണക്റ്റ് ചെയ്യാനാകും. റിമോട്ട് കൺട്രോൾ ഓപ്ഷനും ഇതിലുണ്ട്. മ്യൂസിക് കേൾക്കാനും ഗെയിമിംഗിനും ഇത് അനുയോജ്യമാണ്. ശക്തമായ surround sound 4.1 ചാനൽ ഹോം തിയേറ്ററിൽ ലഭിക്കും.
ഫീച്ചറുകൾ ഒറ്റനോട്ടത്തിൽ:
Disclaimer: ഇതിൽ ആമസോൺ അനുബന്ധ ലിങ്കുകളുണ്ട്. ഈ ലിങ്കുകൾ വഴി നിങ്ങൾ പർച്ചേസ് നടത്തിയാൽ ഞങ്ങൾക്ക് ചെറിയൊരു കമ്മീഷൻ ലഭിച്ചേക്കാം. എന്നാൽ നിങ്ങൾ നൽകുന്ന വിലയെ ഇത് ബാധിക്കില്ല.