കാത്തിരുന്ന തകർപ്പൻ വാട്ട്സ് ആപ്പ് അപ്പ്‌ഡേഷനുകൾ ഇതാ

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 26 Oct 2020
HIGHLIGHTS
  • വാട്ട്സ് ആപ്പിന്റെ പുതിയ അപ്പ്‌ഡേഷനുകൾ ഉടൻ എത്തുന്നു

  • ഇത്തവണ ഫേസ് അൺലോക്ക് അപ്പ്‌ഡേഷനുകളാണ് എത്തുന്നത് എന്നാണ് റിപ്പോർട്ടുകൾ ഇത്തവണ ഫേസ് അൺലോക്ക് അപ്പ്‌ഡേഷനുകളാണ് എത്തുന്നത് എന്നാണ് റിപ്പോർട്ടുകൾ

കാത്തിരുന്ന തകർപ്പൻ വാട്ട്സ് ആപ്പ് അപ്പ്‌ഡേഷനുകൾ ഇതാ
കാത്തിരുന്ന തകർപ്പൻ വാട്ട്സ് ആപ്പ് അപ്പ്‌ഡേഷനുകൾ ഇതാ

ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളിൽ ഒന്നാണ് വാട്ട്സ് ആപ്പ് .എല്ലാ മാസ്സങ്ങളിലും വാട്ട്സ് ആപ്പ് ഉപഭോതാക്കൾക്ക് പുതിയ അപ്പ്‌ഡേഷനുകളും ലഭിക്കുന്നുമുണ്ട് .

WhatsApp Unlock biometrics

എന്നാൽ ഇപ്പോൾ റിപ്പോർട്ടുകൾ പ്രകാരം വാട്ട്സ് ആപ്പ് ഉപഭോതാക്കൾക്ക് ലഭിക്കുവാനിരിക്കുന്നത് ഫേസ് അൺലോക്കിങ് അപ്പ്‌ഡേഷനുകളാണ് .ഇപ്പോൾ വാട്ട്സ് ആപ്പ് ഉപഭോതാക്കൾക്ക് ഫിംഗർ പ്രിന്റ് ചെയ്യുവാനുള്ള സൗകര്യം വാട്ട്സ് ആപ്പിൽ ലഭിക്കുന്നുണ്ട് .

WhatsApp unlock biometric

അടുത്ത അപ്പ്‌ഡേഷനുകൾ ഫേസ് അൺലോക്ക് ആണ് .അതുപോലെ തന്നെ ഗ്രൂപ്പുകളിലും പുതിയ അപ്പ്‌ഡേഷനുകൾ എത്തിയിരിക്കുന്നു .മിസ്ഡ് വീഡിയോ കോളുകളിൽ ജോയിൻ ചെയ്യുവാനുള്ള സൗകര്യവും ലഭ്യമാക്കുന്നു .

Anoop Krishnan
Anoop Krishnan

Email Email Anoop Krishnan

Follow Us Facebook Logo Facebook Logo Facebook Logo

About Me: Experienced Social Media And Content Marketing Specialist Read More

Web Title: WHATSAPP TO SUPPORT FACE UNLOCK ON ANDROID: REPORT
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements
DMCA.com Protection Status