വാട്ട്സ് ആപ്പിന്റെ പുതിയ ബിസിനസ് ആപ്പ് പുറത്തിറക്കി

HIGHLIGHTS

ഇനി വാട്ട്സ് ആപ്പ് വഴി ബിസിനസ് നടത്താം

 

വാട്ട്സ് ആപ്പിന്റെ  മറ്റൊരു വെർഷൻകൂടി പ്ലേ സ്റ്റോറുകളിൽ എത്തിക്കഴിഞ്ഞു .ബിസിനസ് ആപ്ലികേഷൻ ആണ് നിലവിൽ ലഭ്യമാകുന്നത് .1.3 ബില്യൺ ആളുകളാണ് വാട്ട്സ് ആപ്പ് ഉപയോഗിക്കുന്നത് .

വാട്ട്സ് ആപ്പ് ഉപയോഗിക്കുന്ന ആളുകൾക്ക് ബിസിനസ് ചാറ്റിങ് അതുപോലെയുള്ള മറ്റു സ്വാകാര്യ കാര്യങ്ങൾക്കായി ഈ പുതിയ ബിസിനസ് ആപ്ലികേഷൻ ഉപയോഗപ്രദമാകുന്നു .എന്നാൽ വാട്ട്സ് ആപ്പിന്റെ വ്യാജൻമാർ പ്ലേ സ്റ്റോറുകളിൽ ഉള്ളതും വാട്ട്സ് ആപ്പിന് ഒരു തിരിച്ചടിതന്നെയാകുന്നു .

നിലവിൽ  Indonesia, Italy, Mexico,  UK, കൂടാതെ US പോലെയുള്ള സ്ഥലങ്ങളിൽ  ഈ ബിസിനസ് ആപ്ലികേഷൻ ലഭിക്കുന്നതാണ് .എന്നാൽ ഇന്ത്യ ഈ ബിസിനസ് ലിസ്റ്റിൽ ഇല്ല .

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India!

Connect On :