വൈറസ് അറ്റാക്ക് !! ഈ ആപ്ലികേഷനുകൾ ഉടനെ റിമൂവ് ചെയ്യുക ;കാരണം ഇതാണ്

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 13 Jul 2020
HIGHLIGHTS
  • ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ഈ ആപുകൾ ബാൻ ചെയ്തു

  • വൈറസ് ബാധിതയെ തുടർന്നാണ് ഇത് നീക്കിയിരിക്കുന്നത്

വൈറസ് അറ്റാക്ക് !! ഈ ആപ്ലികേഷനുകൾ ഉടനെ റിമൂവ്  ചെയ്യുക ;കാരണം ഇതാണ്
വൈറസ് അറ്റാക്ക് !! ഈ ആപ്ലികേഷനുകൾ ഉടനെ റിമൂവ് ചെയ്യുക ;കാരണം ഇതാണ്

കഴിഞ്ഞ ആഴ്ചയിൽ ഇന്ത്യൻ 59 ചൈനീസ് ആപ്ലികേഷനുകൾ നീക്കം ചെയ്തിരുന്നു .എന്നാൽ ഇപ്പോൾ ഇതാ ഗൂഗിൾ തന്നെ പ്ലേ സ്റ്റോറുകളിൽ നിന്നും 11 ആപ്ലികേഷനുകൾ ഇപ്പോൾ നീക്കം ചെയ്തിരിക്കുന്നു .അതിനു കാരണം ജോക്കർ വൈറസുകളുടെ സാനിധ്യം ഈ ആപ്ലിക്കേഷനുകളിൽ കണ്ടെത്തിയതിനെത്തുടർന്നാണ് ഇത്തരത്തിൽ ഇപ്പോൾ പ്ലേ സ്റ്റോറുകളിൽ നിന്നും ഗൂഗിൾ തന്നെ നീക്കം ചെയ്തിരിക്കുന്നത് .

നിങ്ങൾ ഈ ആപ്ലികേഷനുകൾ ഉപയോഗിക്കുന്നുണ്ട് എങ്കിൽ ഉടൻ തന്നെ അൺ ഇൻസ്റ്റാൾ ചെയ്യുക .ഇത്തരത്തിൽ ഇപ്പോൾ ഗൂഗിൾ നീക്കം ചെയ്തിരിക്കുന്ന 11 ആപ്ലികേഷനുകൾ താഴെ കൊടുത്തിരിക്കുന്നു .

ആപ്ലിക്കേഷനുകളുടെ ലിസ്റ്റ് താഴെ കൊടുത്തിരിക്കുന്നു 

com.imagecompress.android

com.contact.withme.texts

com.hmvoice.friendsms

com.relax.relaxation.androidsms

com.cheery.message.sendsms 

com.peason.lovinglovemessage

com.file.recovefiles

com.LPlocker.lockapps

com.remindme.alram

com.training.memorygame

Anoop Krishnan
Anoop Krishnan

Email Email Anoop Krishnan

Follow Us Facebook Logo Facebook Logo

About Me: Experienced Social Media And Content Marketing Specialist Read More

Web Title: Google bans these apps for injecting malware, uninstall them right away
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements
DMCA.com Protection Status