ജിയോ ,വൊഡാഫോൺ കൂടാതെ ബിഎസ്എൻഎൽ നൽകുന്ന മികച്ച  ഡാറ്റ ഓഫറുകൾ

ജിയോ ,വൊഡാഫോൺ കൂടാതെ ബിഎസ്എൻഎൽ നൽകുന്ന മികച്ച ഡാറ്റ ഓഫറുകൾ

Anoop Krishnan | 10 Jul 2020
HIGHLIGHTS

BSNL ഉപഭോതാക്കൾക്ക് ഇതാ പുതിയ ഓഫറുകൾ എത്തിയിരിക്കുന്നു .റിപ്പോർട്ടുകൾ പ്രകാരം ഈ ഓഫറുകൾ ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 599 രൂപയുടെ റീച്ചാർജുകളിലാണ് .ബിഎസ്എൻഎൽ പ്രീപെയ്ഡ് ഉപഭോതാക്കൾക്കാണ് ഈ ഓഫറുകൾ ലഭിക്കുന്നത് .599 രൂപയുടെ റീച്ചാർജുകളിൽ ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 5 ജിബിയുടെ ഡാറ്റയാണ് .കൂടാതെ ദിവസ്സേന 250 മിനുട്ട് കോളുകളും ഈ ഓഫറുകളിൽ ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .എന്നാൽ ഈ ഓഫറുകളുടെ വാലിഡിറ്റി ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 90 ദിവസ്സത്തേക്കാണ് .

എന്നാൽ തിരെഞ്ഞെടുത്ത സർക്കിളുകളിൽ മാത്രമാണ് ഈ ഓഫറുകൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .നിങ്ങളുടെ സർക്കിളുകളിൽ ഈ ഓഫറുകൾ ഉണ്ടോ എന്ന് ഉറപ്പുവരുത്യ്രത്തിനു ശേഷം മാത്രം റീച്ചാർജ്ജ്‌ ചെയ്യുക .ദിവസ്സേന 5 ജിബി വീതം 90 ദിവസ്സത്തേക്കാണ് ലഭിക്കുന്നത് .അതായത് മുഴുവനായി 450 ജിബിയുടെ ഡാറ്റ ഈ ഓഫറുകളിൽ ലഭിക്കുന്നുണ്ട് .

വൊഡാഫോണിന്റെ ഉപഭോതാക്കൾക്ക് 84 ദിവസ്സത്തെ വാലിഡിറ്റിയിൽ ലഭിക്കുന്ന ഓഫറുകൾ നോക്കാം .699 രൂപയുടെ റീച്ചാർജുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ,2GB+2GB ജിബിയുടെ ഡാറ്റയാണ് .അതായത് നേരത്തെ 2 ജിബിയുടെ ഡാറ്റ ലഭിച്ചിരുന്ന ഈ ഓഫറുകളിൽ ഇപ്പോൾ 2 ജിബിയുടെ ഡാറ്റ അധികമായി ലഭിക്കുന്നതാണ് .

ദിവസ്സേന അങ്ങനെ 4 ജിബിയുടെ ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിംഗ് എന്നിവ ഉപഭോതാക്കൾക്ക് 84 ദിവസ്സത്തേക്കു ലഭിക്കുന്നതാണ് .കൂടാതെ Vodafone Play അതുപോലെ  Zee5 എന്നിവ 84 ദിവസ്സത്തേക്കു സൗജന്യമായി ലഭിക്കുന്നതാണ് .

ജിയോയുടെ പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് ഇപ്പോൾ ലഭിക്കുന്ന ഒരു മികച്ച ഓഫർ ആണ് 2599 രൂപയുടെ റീച്ചാർജുകളിൽ ലഭിക്കുന്നത് .2599 രൂപയുടെ റീച്ചാർജുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 2 ജിബിയുടെ (2GB per day + 10GB) ഡാറ്റയാണ് .365 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭിക്കുന്നത് .കൂടാതെ ജിയോയിൽ നിന്നും ജിയോയിലേക്ക് അൺലിമിറ്റഡ് കോളിംഗ് & മറ്റു നെറ്റ് വർക്കുകളിലേക്കു 12000 മിനിറ്റും ലഭിക്കുന്നതാണ് .

 

 

Digit caters to the largest community of tech buyers, users and enthusiasts in India. The all new Digit in continues the legacy of Thinkdigit.com as one of the largest portals in India committed to technology users and buyers. Digit is also one of the most trusted names when it comes to technology reviews and buying advice and is home to the Digit Test Lab, India's most proficient center for testing and reviewing technology products.

9.9 മീഡിയ ഇന്ത്യയ്ക്ക് പുറത്തും നിലനിൽക്കുന്ന ഒരു ലീഡിങ് കമ്പനിയാണ് .ഈ ഇഡസ്ട്രിയിൽ ഒരു ലീഡർ തന്നെയാണ് ഇത് .

DMCA.com Protection Status