കാർബൺ ക്വാട്രോ L52 4ജി

HIGHLIGHTS

VR ടെക്‌നോളജിയുമായി കാർബൺ എത്തുന്നു

കാർബൺ  ക്വാട്രോ L52 4ജി

VR ടെക്‌നോളജിയുമായി കാർബൺ എത്തുന്നു

കാർബണിന്റെ ഏറ്റവും പുതിയ സംരംഭം ആണ് കാര്‍ബണ്‍ ക്വാട്രോ L52 4ജി .ഒരുപാടു മികച്ച പുതിയ സവിശേഷതകളോട് കൂടിയാണ് കാർബൺ ഈ സ്മാർട്ട്‌ ഫോൺ പുറത്തിറക്കിയിരിക്കുന്നത് .8mp പിൻ ക്യാമറയും ,5mp മുന് ക്യാമറയും ആണ് കാർബൺ ഇതിനു നല്കിയിരിക്കുന്നത് .2gb റാംമും ,2250 mAh കരുത്താർന്ന ബാറ്ററി ലൈഫും ഇതിനു മികച്ച പിന്തുണ നല്കുന്നു .കൂടുതൽ വിശേഷങ്ങൾ ഇവിടെ നിന്നും മനസിലാക്കാം .

Digit.in Survey
✅ Thank you for completing the survey!

 

സവിശേഷതകൾ

ഡിസ്‌പ്ലേ : 5 ഇഞ്ച് ഐപിഎസ് ലാമിനേഷന്‍ എച്ച്ഡി, 2.5ഡി കര്‍വ്ഡ് ഗ്‌ളാസ് ഡിസ്‌പ്ലേ റിസൊല്യുഷന്‍ 1280X720 പിക്‌സൽ

സ്റ്റോറേജ് : 2ജിബി റാം,

റൊം : 16ജിബി റോം

മെമ്മറി : എക്പാന്‍ഡബിൾ 32ജിബി മൈക്രോ എസ്ഡി കാര്‍ഡ്

ക്യാമറ : 8എംപി പിൻ ക്യാമറ 5എംപി മുൻ ക്യാമറ

സോഫ്റ്റ്‌വയര് : ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്പ്.

ബാറ്ററി : 2250എംഎഎച്ച് ബാറ്ററി

വില : 8,790/-

 

 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo