ഹുവായ് സ്മാര്‍ട്ട് വാച്ച്

HIGHLIGHTS

കുറഞ്ഞ ചിലവിൽ ഇനി നിങ്ങളും സ്മാർട്ട്‌ ആകും

ഹുവായ് സ്മാര്‍ട്ട് വാച്ച്

ഈ സ്മാര്‍ട്ട് വാച്ചിന് 1.4 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേ ആണ്. റിസൊല്യൂഷന്‍ 400X400 പി. ഇതിന്റെ സുരക്ഷയ്ക്കു വേണ്ടി സ്‌ക്രാച്ച് പ്രൂഫ് സഫയർ ക്രിസ്റ്റൽ ലെന്‍സ്സ് ആണ് ഉള്‍പ്പെടുത്തിയിട്ടുളളത്.1.4 GHz ഡ്യുവല്‍ കോര്‍ സ്‌നാപ്പ് ഡ്രാഗണ്‍ ചിപ്പ് ആണ് ഇതിനു കരുത്തു നല്കുന്നത്.ഇതില്‍ 512 ജിബി റാമും 4എംപി ഇന്റേര്‍ണല്‍ സ്റ്റൊറെജും ആണ് ഉള്ളത് .സിക്സ്സ് ആക്‌സിസ്സ് മോഷന്‍ സെന്‍സറും ബാരോമീറ്ററും കൂടാതെ ഇതിൽ ഹാര്‍ട്ട് റേറ്റ് സെന്‍സറും ഉള്‍പ്പെടുത്തിയിട്ടുണ്ട്.300 mAh മികവുറ്റ കരുത്തു നല്ക്കുന്ന ബാറ്ററിയാണ് ഹുവായ് ഇതിനു നല്കിയിരിക്കുന്നത് .കുറഞ്ഞ ചിലവിൽ വാങ്ങാവുന്ന ഒരു മികച്ച സ്മാർട്ട്‌ വാച്ച് എന്നു തന്നെ ഇതിനെ വിശേഷിപ്പിക്കാം .

Digit.in Survey
✅ Thank you for completing the survey!

 

Experienced Social Media And Content Marketing Specialist View Full Profile