വൊഡാഫോണിന്റെ 209 രൂപയുടെ പുതിയ പ്രീ പെയ്ഡ് പ്ലാനുകൾ

 

വൊഡാഫോണിന്റെ ഏറ്റവും പുതിയ അൺലിമിറ്റഡ് പ്ലാനുകൾ ഇപ്പോൾ പുറത്തിറക്കി .നിലവിൽ വൊഡാഫോണിന്റെ പ്രീ പെയ്ഡ് ഉപഭോതാക്കൾക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന 199 രൂപയുടെ ഓഫറുകൾക്ക് സമാനമായ ഓഫറുകളാണ് ഇപ്പോൾ 209 രൂപയ്ക്കും പുറത്തിറക്കിയിരിക്കുന്നത് .209 രൂപയുടെ റീച്ചാർജുകളിൽ വൊഡാഫോൺ പ്രീ പെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 1.6 ജിബിയുടെ ഡാറ്റയാണ് .കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിംഗ് കൂടാതെ സൗജന്യ SMS എന്നിവയും ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .

28ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഈ ഓഫറുകൾ വൊഡാഫോൺ പ്രീ പെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .എന്നാൽ 199 രൂപയുടെ റീച്ചാർജിൽ വൊഡാഫോണിന്റെ പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നു ദിവസ്സേന 1.5 ജിബിയുടെ ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിങ് സൗജന്യ sms എന്നിവ .

28 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഈ ഓഫറുകൾ വൊഡാഫോണിന്റെ പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .എന്നാൽ ജിയോ ഉപഭോതാക്കൾക്ക് വളരെ ലാഭകരമായ ഓഫറുകളാണ് 199 രൂപയ്ക്ക് നൽകുന്നത് എന്നുതന്നെ പറയാം .

ജിയോയുടെ ഇതേ രീതിയിൽ ലഭിക്കുന്ന മറ്റൊരു മികച്ച ഓഫറുകളിൽ ഒന്നാണ് 198 രൂപയുടെ റീച്ചാർജിൽ ലഭിക്കുന്നത് .198 രൂപയുടെ റീച്ചാർജിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 2 ജിബിയുടെ 4ജി ഡാറ്റയാണ് .കൂടാതെ ഇതിൽ ഉപഭോതാക്കൾക്ക് അൺലിമിറ്റഡ് വോയിസ് കോളിങ് ലഭ്യമാകുന്നതാണു് .28 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഈ ഓഫറുകൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .

മുഴുവനായി 56 ജിബിയുടെ 4ജി ഡാറ്റ ലഭിക്കുന്നുണ്ട് .വൊഡാഫോണിനെയും എയർടെലിനെയും താരതമ്മ്യം ചെയ്യുമ്പോൾ മികച്ചു നിൽക്കുന്നത് ജിയോയുടെ ഈ ഓഫറുകളാണ്

You May Also Like
Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :