വൊഡാഫോണിന്റെ 205 കൂടാതെ 225 രൂപയുടെ ഓഫറുകൾ പുറത്തിറക്കി

HIGHLIGHTS

വൊഡാഫോണിന്റെ ഏറ്റവും പുതിയ രണ്ടു ഓഫറുകൾ പുറത്തിറക്കി

 

വൊഡാഫോണിന്റെ ഏറ്റവും പുതിയ രണ്ടു ഓഫറുകൾ പുറത്തിറക്കി .205 രൂപയുടെ കൂടാതെ 225 രൂപയുടെ രണ്ടു പ്രീ പെയ്ഡ് ഓഫറുകളാണ് ഇപ്പോൾ വൊഡാഫോൺ പുറത്തിറക്കിയിരിക്കുന്നത് .കൂടാതെ ലൈവ് ടെലിവിഷനുകളും അതുപോലെ തന്നെ വൊഡാഫോണിന്റെ പ്ലേ ആപ്ലിക്കേഷനുകളും ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .

വൊഡാഫോൺ 205 രൂപയുടെ ഓഫറുകൾ 

വൊഡാഫോണിന്റെ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്ന ഒരു ഓഫർ ആണ് 205 രൂപയുടേത് .205 രൂപയുടെ റീച്ചാർജുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത്  അൺലിമിറ്റഡ് STD കൂടാതെ ലോക്കൽ കോളുകൾ ലഭിക്കുന്നതാണ് .എന്നാൽ ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് 2 ജിബിയുടെ ഡാറ്റയാണ് ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .ഇതിന്റെ വാലിഡിറ്റി ലഭിക്കുന്നത് 35 ദിവസ്സത്തേക്കാണ് .അതുപോലെ തന്നെ 600 SMS എന്നിവയും ഈ പായ്ക്കുകളിൽ വൊഡാഫോൺ പ്രീ പെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നുണ്ട് .

വൊഡാഫോൺ 225 രൂപയുടെ ഓഫറുകൾ 

വൊഡാഫോണിന്റെ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്ന മറ്റൊരു  ഓഫർ ആണ് 225 രൂപയുടേത് .225 രൂപയുടെ റീച്ചാർജുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത്  അൺലിമിറ്റഡ് STD കൂടാതെ ലോക്കൽ കോളുകൾ ലഭിക്കുന്നതാണ് .എന്നാൽ ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് 4 ജിബിയുടെ ഡാറ്റയാണ് ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .ഇതിന്റെ വാലിഡിറ്റി ലഭിക്കുന്നത് 48 ദിവസ്സത്തേക്കാണ് .അതുപോലെ തന്നെ 600 SMS എന്നിവയും ഈ പായ്ക്കുകളിൽ വൊഡാഫോൺ പ്രീ പെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നുണ്ട് .

You May Also Like
Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :