വെറും 20 രൂപയ്ക്ക് വൊഡാഫോണിന്റെ ഒരുമാസ്സത്തെ ഓഫറുകൾ

വൊഡാഫോണിന്റെ ഏറ്റവും പുതിയ പ്രീ പെയ്ഡ് ഓഫറുകൾ എത്തി .ടെലികോം ടോക്കിന്റെ റിപ്പോർട്ടുകൾ പ്രകാരം ഇപ്പോൾ 20 രൂപയുടെ ചോട്ടാ ഓഫറുകളിലാണ് ഉപഭോതാക്കൾക്ക് 28 ദിവസ്സത്തെ വാലിഡിറ്റി ലഭിക്കുന്നത് .റിപ്പോർട്ടുകൾ പ്രകാരം 20 രൂപയ്ട്ട് ടോക്ക് ടൈം 28 ദിവസ്സത്തേക്കാണ് ലഭിക്കുന്നത് .നേരത്തെ ഈ ഓഫറുകൾ വൊഡാഫോൺ നിർത്തലാക്കിയിരുന്നു .എന്നാൽ ഇപ്പോൾ വീണ്ടും വൊഡാഫോണിന്റെ തിരെഞ്ഞെടുത്ത സർക്കിളുകളിലെ പ്രീ പെയ്ഡ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭിക്കുന്നു .

ഐഡിയ ഓഫറുകൾക്ക് ഒപ്പം ആമസോൺ പ്രൈം സൗജന്യം

ഇപ്പോൾ ടെലികോം കമ്പനികൾ അവരുടെ ഓഫറുകൾക്ക് ഒപ്പം നൽകുന്ന രണ്ടു കാര്യങ്ങളിൽ ഒന്നാണ് ആമസോൺ പ്രൈം .രണ്ടാമത്തേത് നെറ്റ്ഫ്ലിക്സ് സബ്സ് ക്രിപ്‌ഷൻ ആണ് .എയർടെൽ ,വൊഡാഫോൺ ,ഐഡിയ എന്നി കമ്പനികൾ അവരുടെ ഓഫറുകൾക്കൊപ്പം ഇത്തരത്തിൽ സൗജന്യ സബ്സ്ക്രിപ്‌ഷനുകൾ നൽകുന്നുണ്ട് . എന്നാൽ ഐഡിയ ഉപഭോതാക്കൾക്ക് ഇപ്പോൾ ആമസോൺ പ്രൈം ഓഫറുകളും ലഭിക്കുന്നതാണ് .399 രൂപയുടെ പോസ്റ്റ് പെയ്ഡ് ഓഫറുകളിലാണ് ഇപ്പോൾ ഉപഭോതാക്കൾക്ക് ആമസോൺ പ്രൈം സൗജന്യ സബ്സ്ക്രിപ്‌ഷൻ ലഭ്യമാകുന്നത് .

399 രൂപയുടെ പോസ്റ്റ് പെയ്ഡ് ഓഫറുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയിസ് കോളിംഗ് കൂടാതെ സൗജന്യ SMS അതുപോലെ തന്നെ 40 ജിബിയുടെ ഡാറ്റയും ഇതിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നുണ്ട് .ഒരു മാസ്സത്തെ വാലിഡിറ്റിയിലാണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭിക്കുന്നത് .ആമസോൺ പ്രൈം കൂടാതെ ഐഡിയ മൂവീസ് എന്നിവയും ഇതിൽ സൗജന്യമായി ഉപഭോതാക്കൾക്ക് ലഭിക്കുന്നുണ്ട് .

You May Also Like
Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :