വി ഐ ബമ്പർ ;39 രൂപ മുതൽ ഓഫറുകൾ ഇതാ ഡിസംബറിൽ

HIGHLIGHTS

വൊഡാഫോൺ ഐഡിയ നൽകുന്ന മികച്ച പ്രീപെയ്ഡ് ഓഫറുകൾ

39 രൂപയുടെ റീചാർജുകളിൽ മുതൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ്

100 രൂപയ്ക്ക് താഴെ ഓഫറുകൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ്

ഇപ്പോൾ ലഭിക്കുന്ന ഒരു മികച്ച വൊഡാഫോൺ ഐഡിയ കോംബോ ഓഫർ ആണ് 95 രൂപയുടെ റീച്ചാർജുകളിൽ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .74 രൂപയുടെ ടോക്ക് ടൈം 54 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ലഭിക്കുന്നത് .കൂടാതെ 200എം ബിയുടെ ഡാറ്റയും ഉപഭോതാക്കൾക്ക് ഈ പ്ലാനുകളിൽ ലഭ്യമാക്കുന്നുണ്ട് .

79 രൂപയുടെ മറ്റൊരു പ്ലാനുകൾ കൂടി ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .79 രൂപയുടെ റീച്ചാർജുകളിൽ വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 64 രൂപയുടെ ടോക്ക് ടോം ആണ് .

കൂടാതെ 28 ദിവസ്സത്തെ വാലിഡിറ്റിയും ഈ ഓഫറുകൾക്ക് ഒപ്പം ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .കൂടാതെ 400എം ബിയുടെ ഡാറ്റയും ഉപഭോതാക്കൾക്ക് ഈ പ്ലാനുകളിൽ ലഭ്യമാക്കുന്നുണ്ട് .

ഇപ്പോൾ ഈ റീച്ചാർജുകൾ വി ഐ യുടെ  ഒഫീഷ്യൽ വെബ് സൈറ്റ് വഴി ചെയ്യുവാൻ സാധിക്കുന്നതാണ് .39 രൂപയുടെ പ്ലാനുകളും ലഭിക്കുന്നതാണ് .39 രൂപയുടെ പ്ലാനുകളിൽ 30 രൂപയുടെ ടോക്ക് ടൈം 14 ദിവസ്സത്തേക്കു 100 എം ബിയുടെ ഡാറ്റയിൽ ലഭിക്കുന്നതാണ് .

റീച്ചാർജുകൾ ചെയ്യാം 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :