വൊഡാഫോൺ ഐഡിയയുടെ 129 രൂപ അൺലിമിറ്റഡ് പ്ലാൻ

HIGHLIGHTS

വൊഡാഫോൺ ഐഡിയ നൽകുന്ന മികച്ച പ്രീപെയ്ഡ് പ്ലാനുകൾ

129 രൂപ മുതൽ അൺലിമിറ്റഡ് കോൾ പ്ലാനുകൾ ലഭിക്കുന്നുണ്ട്

വൊഡാഫോൺ ഐഡിയ ഉപഭോക്താക്കൾക്ക് ഇപ്പോൾ ലഭിക്കുന്ന മികച്ച രണ്ടു ഓഫറുകളാണ് 129 രൂപയുടെ റീച്ചാർജുകളിൽ അതുപോലെ തന്നെ 149 രൂപയുടെ റീച്ചാർജുകളിൽ ലഭ്യമാകുന്ന രണ്ടു പ്ലാനുകൾ .

129 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകളിൽ വൊഡാഫോൺ ഐഡിയ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയ്‌സ് കോൾ കൂടാതെ 200എംബിയുടെ ഡാറ്റയാണ് .18 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഇത് ലഭിക്കുന്നത് .149 രൂപയുടെ പ്ലാനുകളിൽ അൺലിമിറ്റഡ് കോളുകൾ അതുപോലെ തന്നെ 1 ജിബിയുടെ ഡാറ്റ 21 ദിവസ്സത്തെ വാലിഡിറ്റിയിൽ ലഭിക്കുന്നതാണ് .

വിഐ നൽകുന്ന IPL  പ്ലാനുകൾ നോക്കാം

ഇപ്പോൾ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ സൗജന്യമായി ലഭിക്കുന്ന ഒരു പ്ലാൻ ആണിത് .601 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകളിൽ വൊഡാഫോൺ ഐഡിയ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് അതുപോലെ തന്നെ ദിവസ്സേന 3 ജിബിയുടെ ഡാറ്റയും ആണ് .1 വർഷത്തേക്കാണ് ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ സൗജന്യമായി ലഭിക്കുന്നത് .എന്നാൽ ഈ പ്ലാനുകൾക്ക് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് 28 ദിവസ്സത്തെ വാലിഡിറ്റയാണ് .16 ജിബി എക്സ്ട്രാ ലഭിക്കുന്നതുമാണ് .

ഇപ്പോൾ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ സൗജന്യമായി ലഭിക്കുന്ന മറ്റൊരു  പ്ലാൻ ആണിത് .901 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകളിൽ വൊഡാഫോൺ ഐഡിയ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് അതുപോലെ തന്നെ ദിവസ്സേന 3 ജിബിയുടെ ഡാറ്റയും ആണ് .1 വർഷത്തേക്കാണ് ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ സൗജന്യമായി ലഭിക്കുന്നത് .എന്നാൽ ഈ പ്ലാനുകൾക്ക് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് 70 ദിവസ്സത്തെ വാലിഡിറ്റയാണ് .48 ജിബി എക്സ്ട്രാ ലഭിക്കുന്നതുമാണ് 

You May Also Like
Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :