പൊളിച്ചടുക്കി VODAFONE ;150 ജിബി എക്സ്ട്രാ നൽകുന്നു

വൊഡാഫോണിന്റെ നിലവിൽ ഉപഭോതാക്കൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന ഒരു പോസ്റ്റ് പെയ്ഡ് ഓഫറുകളിൽ ഒന്നാണ് 399 രൂപയുടേത് .എന്നാൽ ഇപ്പോൾ ഈ ഓഫറുകളിൽ അഡിഷണൽ ജിബി ഡാറ്റ ഉപഭോതാക്കൾക്ക് ലഭിക്കുന്നതായി റിപ്പോർട്ടുകൾ .വൊഡാഫോണിന്റെ റെഡ് എന്ന പ്ലാനുകളിൽ ഉള്ള ഉപഭോതാക്കൾക്കാണ് ഇപ്പോൾ ഈ ഓഫറുകൾ ലഭിക്കുന്നത് .

റിപ്പോർട്ടുകൾ പ്രകാരം 399 രൂപയുടെ ഈ ഓഫറുകളിൽ ഇപ്പോൾ പോസ്റ്റ് പെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 190 ജിബിയുടെ ഡാറ്റയാണ് .150 ജിബിയുടെ ഡാറ്റയാണ് ഇതിൽ അഡിഷണൽ ആയി ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .എന്നാൽ ഈ 150 ജിബിയുടെ ഡാറ്റയ്ക്ക് 6 മാസ്സത്തെ വാലിഡിറ്റിയാണ് ലഭിക്കുന്നത് എന്നാണ് സൂചനകൾ .വൊഡാഫോണിന്റെ റെഡ് പ്ലാനുകൾ തുടങ്ങുന്നത് 399 രൂപയുടെ പ്ലാനുകളിൽ ആണ് .

അത് കൂടാതെ തന്നെ വൊഡാഫോൺ റെഡ് ഉപഭോതാക്കൾക്ക് മറ്റു അഡിഷണൽ സബ്സ്ക്രിപ്‌ഷനും ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .കൂടാതെ വൊഡാഫോണിന്റെ മറ്റു റെഡ് പ്ലാനുകളിലും ഉപഭോതാക്കൾക്ക് അഡിഷണൽ ഡാറ്റ ലഭിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് .അതുപോലെ തന്നെ റെഡ് പ്ലാനുകളിൽ ആമസോൺ പ്രൈം  സബ്സ്ക്രിപ്‌ഷനുകളും ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .

You May Also Like
Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :