Valentine’s ഡേ ടെക്ക് ഗാഡ്‌ജെക്റ്റ് ഗിഫ്റ്റുകൾ ഇതൊക്കെ

HIGHLIGHTS

Valentine's ഡേയിൽ ഗിഫ്റ്റ് നൽകുവാൻ സാധിക്കുന്ന ടെക്ക് ഉത്പന്നങ്ങൾ

 

ഫെബ്രുവരി 14നു വാലന്റൈൻസ് ഡേയിൽ നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് നമ്മൾ സ്ഥിരമായി നൽകുന്നത്തിൽ നിന്നും വ്യത്യസ്‍തമായ കുറച്ചു ടെക്ക് ഉത്പന്നങ്ങളെയാണ് ഇപ്പോൾ ഇവിടെ പരിചയെപ്പെടുത്തുന്നത് .അതിൽ ഡിജിറ്റൽ ഫ്രെയിം മുതൽ ബ്ലൂടൂത്ത് ഹെഡ് ഫോണുകൾ വരെ ഇപ്പോൾ ഗിഫ്റ്റ് കൊടുക്കുവാൻ സാധിക്കുന്നു .അതിൽ ആദ്യം തന്നെ പറയേണ്ടത് ഡിജിറ്റൽ ഫോട്ടോ ഫ്രെമുകൾ ആണ് .

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഇപ്പോൾ ഓഫറുകളിൽ ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അടുത്തതായി ഹെഡ് ഫോണുകൾ ഇഷ്ടപ്പെടുന്നവർക്ക് വെത്യസ്ത്തമായ ഹെഡ് ഫോണുകൾ വാങ്ങികൊടുക്കാവുന്നതാണ് .ഉദാഹരണത്തിന് ഇയർ ബഡുകൾപോലെയുളള ഉത്പന്നങ്ങൾ ബഡ്ജറ്റ് റെയ്ഞ്ചിൽ തന്നെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

അടുത്തതായി ഫെബ്രുവരി 14നു വാലന്റൈൻസ് ടെയിൽ നൽകുവാൻ സാധിക്കുന്ന ഒരു ഗാഡ്ജെറ്റ് ഉത്പന്നമാണ് ലവ് ബോക്സുകൾ .കൈയ്യിൽ കൊണ്ടുനടക്കുവാൻ സാധിക്കുന്ന ബ്ലൂടൂത്ത് സ്പീക്കറുകൾ ആണ് .കൂടാതെ മറ്റു പല ഉത്പന്നങ്ങളും ആമസോണിൽ നിന്നും ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഓഫറുകളിൽ ആമസോണിൽ ലഭിക്കുന്ന ഉത്പന്നങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

 

You May Also Like
Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :