സൺ ഡയറക്റ്റ് തകർപ്പൻ ഓഫർ ;185 രൂപയ്ക്ക്

HIGHLIGHTS

ലാഭകരമായ സൺ ഡയറക്റ്റ് ഓഫറുകൾ

നിലവിൽ ഡിഷ് സർവീസുകൾ ഉപയോഗിക്കുനന്നവർക്ക് വലിയ ചാർജിൽ ആണ് ഇപ്പോൾ ചാനലുകൾ ലഭ്യമാകുന്നത് .ട്രായുടെ നിർദേശപ്രകാരമായിരുന്നു പുതിയ അപ്പ്‌ഡേഷനുകൾ വന്നിരുന്നത് .എന്നാൽ ഇപ്പോൾ വളരെ ലാഭകരമായ ഓഫറുകൾ നൽകുന്നത് സൺ ഡയറക്റ്റ് തന്നെയാണ് .അതിൽ ഏറ്റവും ശ്രദ്ദേയമായ ഒരു ഓഫർ ആണ് 185 രൂപയുടെ മലയാളം ഓഫർ .

185 രൂപയുടെ ഈ റീച്ചാർജുകളിൽ സൺ ഡയറക്റ്റ് ഉപഭോതാക്കൾക്ക് 208 ചാനലുകൾ ആണ് ലഭിക്കുന്നത് .1 മാസത്തെ വാലിഡിറ്റിയിൽ ആണ് ഉപഭോതാക്കൾക്ക് ഈ മലയാളം പായ്ക്കുകൾ ലഭ്യമാകുന്നത് .തിരഞ്ഞെടുക്കുന്ന ചാനലുകൾക്ക് മാത്രം പൈസ നൽകിയാൽ മതി  .Malayalam DPO പാക്ക് എന്നാണ് ഓഫറുകൾ അറിയപ്പെടുന്നത് .

കൂടാതെ വളരെ ലാഭകരമായ മറ്റൊരു ഓഫർ കൂടി ഇപ്പോൾ ഉപഭോതാക്കൾക്ക് ഇവിടെ നിന്നും ലഭിക്കുന്നുണ്ട് .235 രൂപയുടെ റീച്ചാർജുകളിൽ ആണ് ഈ ഓഫറുകൾ ഇപ്പോൾ ലഭിക്കുന്നത് 235 ചാനലുകൾ തന്നെ ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് ഇപ്പോൾ സൺ ഡയറക്റ്റ് നൽകുന്നതാണ് .ഓഫറുകൾ സൺ ഡയറക്റ്റിന്റെ ഒഫീഷ്യൽ വെബ് സൈറ്റ് വഴി ചെയ്യുവാൻ സാധിക്കുന്നതാണ് .

You May Also Like
Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :