ജിയോയുടെ സൗജന്യ ഡാറ്റ ഓഫർ ;തിരെഞ്ഞെടുത്ത ഉപഭോതാക്കൾക്ക് മാത്രം

HIGHLIGHTS

ജിയോയുടെ മറ്റൊരു സൗജന്യ ഓഫറുകൾ എത്തി

 

ഇൻഡിപെൻഡൻസ് ദിവസ്സത്തിലായിരുന്നു ജിയോയുടെ തിരെഞ്ഞെടുത്ത ഉപഭോതാക്കൾക്ക് സൗജന്യ ഡാറ്റ ലഭിച്ചിരുന്നത് .ആഗസ്റ്റ് 15നു കൂടാതെ ആഗസ്റ്റ് 16നു തിരെഞ്ഞെടുത്ത ഉപഭോതാക്കൾക്ക് സൗജന്യ ഡാറ്റ ലഭിച്ചിരുന്നു .അങ്ങനെ നിങ്ങൾക്കും അത്തരത്തിൽ ജിയോ സൗജന്യ ഡാറ്റ ലഭിച്ചിട്ടുണ്ടെങ്കിൽ മൈ ജിയോ ആപ്ലിക്കേഷനിൽ നിന്നും ഇപ്പോൾ അത് ക്ലെയിം ചെയ്യാവുന്നതാണ് .

ജിയോയുടെ ഫൈബർ കേരളത്തിലെ ഈ 5 സ്ഥലങ്ങളിൽ ലഭ്യമാകുന്നു

ജിയോയുടെ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ ജിയോ ഫൈബർ സർവീസുകൾ ഇന്ത്യൻ മുഴുവനും എത്തുന്നു .ജിയോയുടെ വാർഷിക സമ്മേളനത്തിലാണ് പുതിയ പ്രഖ്യാപനങ്ങൾ ഇപ്പോൾ നടത്തിയിരിക്കുന്നത് .ജിയോയുടെ ഈ പുതിയ ഫൈബർ സർവീസുകൾക്കായി ഇതുവരെ 1.5 കോടി രെജിസ്ട്രേഷനുകളാണ് ലഭിച്ചിരിക്കുന്നത് .ജിയോയുടെ പുതിയ സർവീസുകൾ ആദ്യം ലഭിക്കുന്ന കേരളത്തിലെ അഞ്ചു പ്രധാന സ്ഥലങ്ങളിൽ മാത്രമാണ്

കേരളത്തിൽ തിരുവനന്തപുരം ,കോഴിക്കോട് ,കണ്ണൂർ ,തൃശൂർ എന്നി സ്ഥലങ്ങളിൽ ഇത് സെപ്റ്റംബർ 5 മുതൽ ലഭിക്കുന്നതാണ് .കൂടാതെ ഇന്ത്യയിലെ 1600 പട്ടണങ്ങളിലും ഈ ജിയോ സർവീസുകൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നു .

കൂടാതെ ജിയോയുടെ ഒരു വർഷത്തെ ഫൈബർ കണക്ഷനുകൾ എടുക്കുന്ന ഉപഭോതാക്കൾക്ക് ജിയോയുടെ  HD ടെലിവിഷനോ കൂടാതെ പിസി കമ്പ്യൂട്ടറുകളോ സൗജന്യമായി നൽകുന്നു .വരുന്ന കാലങ്ങളിൽ ജിയോ ഫൈബർ കണക്ഷനുകൾ ഉള്ളവർക്ക് റിലീസ് സിനിമകൾ വീട്ടിൽ തന്നെ ഇരുന്നു കാണുവാനുള്ള സൗകര്യം ലഭിക്കുന്നു .സെപ്റ്റംബർ 5 മുതൽ ജിയോയുടെ ഫൈബർ സർവീസുകൾ ആരംഭിക്കുന്നു .

You May Also Like
Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :