ഗെയിം ടൂർണമെന്റുമായി ജിയോ ;വിജയിക്കുന്ന ടീമിന് 25000 രൂപ സമ്മാനവും

HIGHLIGHTS

ജിയോയുടെ പുതിയ ടൂർണമെൻറ്റ് ഇതാ ആരംഭിക്കുന്നു

ഒക്ടോബർ 30 നു ആണ് ആരംഭിക്കുന്നത്

വിജയിക്കുന്ന ടീമിന് 25000 രൂപ വരെ സമ്മാനവും ഇതിൽ ലഭിക്കുന്നുണ്ട്

ജിയോയുടെ പുതിയ ടൂർണമെന്റുകൾ ഇതാ ആരംഭിക്കുന്നു .ഗെയിം ടൂര്ണമെന്റുകളാണ് ജിയോ ഈ മാസ്സം 30നും നവംബർ 1 നു ഇന്ത്യയിൽ നടത്തുന്നത് .സൗജന്യമായി തന്നെ സംഘടിപ്പിക്കുന്ന ഒരു ടൂർണമെന്റ് കൂടിയാണിത് .

https://twitter.com/reliancejio/status/1320659290529558529?ref_src=twsrc%5Etfw

യൂട്യുബിലും കൂടാതെ ജിയോ ടിവിയിലും ഈ ടൂർണമെന്റിന്റെ ലൈവ് ഉണ്ടായിരിക്കുന്നതാണ് .ജിയോയുടെ ഗെയിം പ്ലാറ്റ്‌ഫോമാണ് ഈ പുതിയ ഗെയിം ടൂർണമെന്റുകൾ സഘടിപ്പിക്കുന്നത് .

ഈ ഗെയിമിൽ വിജയിക്കുന്ന ടീമിന് 25000 രൂപയുടെ സമ്മാനവും കൂടാതെ റണ്ണർ ആപ്പായി തിരഞ്ഞെടുക്കുന്ന ടീമിന് 12000 രൂപയും ആണ് സമാനമായി ലഭിക്കുന്നത് .കൂടാതെ ഈ ഗെയിമിൽ തിരഞ്ഞെടുക്കുന്ന മികച്ച പ്ലെയറിനു 1000 രൂപയുടെ സമ്മാനവും ലഭിക്കുന്നതാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :