അവസാനം ഈ സിനിമയും ഇന്ന് OTT യിൽ ഇതാ എത്തി

HIGHLIGHTS

ഇതാ വീണ്ടും പുതിയ OTT റിലീസുകൾ ആമസോൺ പ്രൈം ,നെറ്റ് ഫ്ലിക്സിൽ

അതിൽ എടുത്തു പറയേണ്ടത് Prabhas നായകനായി എത്തിയ രാധേ ശ്യാം

മാർച്ച് അവസാനവും അതുപോലെ തന്നെ ഏപ്രിൽ ആദ്യവും പുതിയ OTT റിലീസുകൾ എത്തുന്നുണ്ട് .മലയാളത്തിൽ നിന്നും ,തമിഴിൽ നിന്നും അതുപോലെ തന്നെ പാൻ ഇന്ത്യൻ റിലീസ് സിനിമകളും ഈ കൂട്ടത്തിൽ ഉണ്ട് .അത്തരത്തിൽ ഏപ്രിൽ 1 നു OTT യിൽ എത്തുന്ന ഒരു സിനിമയാണ് Prabhas നായകനായി ഈ മാസ്സം എത്തിയ Radhe Shyam എന്ന സിനിമ .

300 കോടിയ്ക്ക് മുകളിൽ ബഡ്ജറ്റിൽ പുറത്തിറക്കിയ ഈ സിനിമ ബോക്സ് ഓഫിസിൽ ഒരു പരാജയം ആയിരുന്നു .ഏപ്രിൽ 1മുതൽ  ആമസോൺ പ്രൈം വഴി കാണുവാൻ സാധിക്കുന്നതാണ് .

ഭീഷ്മ പർവ്വം ഇതാ OTTയിൽ എത്തി 

2022 ലെ മറ്റൊരു വലിയ ഹിറ്റ് സിനിമകളിൽ ഒന്നാണ് മെഗാസ്റ്റാർ മമൂട്ടി നായകനായി എത്തിയ Bheeshma Parvam എന്ന സിനിമ .ബിഗ് ബി എന്ന മാസ്സ് സിനിമയ്ക്ക് ശേഷം ഹിറ്റ് മേക്കർ അമൽ നീരദ് മ്മൂട്ടിയെവെച്ചു സംവിധാനം ചെയ്യുന്ന മറ്റൊരു സിനിമ കൂടിയാണ് Bheeshma Parvam.

ഇതുവരെ 100  കോടിയ്ക്ക് മുകളിൽ ബോക്സ് ഓഫീസ് കളക്ഷൻ നേടി എന്നാണ് റിപ്പോർട്ടുകൾ .ഇന്ന് മുതൽ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ വഴി Bheeshma Parvam കാണുവാൻ സാധിക്കുന്നതാണ് .

You May Also Like
Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :