അന്ന് വെറും 2 രൂപ എന്നാൽ ഇന്നോ ലക്ഷങ്ങൾ വില വരും ഇതിനു

HIGHLIGHTS

ഓഹരി വിപണിയിൽ പുതിയ ചലനങ്ങൾ സൃഷ്ടിച്ചു ഇതാ പെന്നി സ്റ്റോക്ക്

3 വർഷത്തിനുള്ളതിൽ പെന്നി സ്റ്റോക്കിന് പത്തിമടങ്ങു വളർച്ചയാണ്

ഇന്ന് ഓഹരി വിപണിയും ക്രിപ്റ്റോ കറൻസിയും ഒക്കെ ഇന്ത്യയിൽ കൂടുതൽ ആധിപത്യം സ്ഥാപിച്ചിരിക്കുന്നു എന്ന് തന്നെ പറയാം .നേരത്തെ ചുരുങ്ങിയ ആളുകൾ മാത്രം ചെയ്തുകൊണ്ടിരുന്ന ഓഹരികളും ക്രിപ്റ്റോയും എല്ലാം ഇന്ന് ഒരു സ്മാർട്ട് ഫോൺ ഉപഭോക്താവ് വരെ ചെയ്യുന്നുണ്ട് എന്നാണ് ഇതിൽ ഏറ്റവും അത്ഭുതപ്പെടുത്തുന്ന ഒരു കാര്യം .

നിലവിൽ ഒരുപാടു ഓഹരികളും ക്രിപ്റ്റോ കറൻസികളും ഇവിടെയുണ്ട് .എന്നാൽ അതിൽ നിന്നും മികച്ച ഓഹരികൾ കണ്ടെത്തുക എന്നത് ഒരു വലിയ ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ് .എന്നാൽ ഇപ്പോൾ ഇവിടെ പറയുന്നത് പെന്നി എന്ന ഒരു സ്റ്റോക്കിനെക്കുറിച്ചാണ് .കുറച്ചു വർഷങ്ങൾക്ക് മുൻപ് പെന്നി എന്ന സ്റ്റോക്ക് ഓഹരികൾ വെറും 2 രൂപ മുതൽ ആയിരുന്നു .

എന്നാൽ ഇപ്പോൾ പെന്നിയുടെ ഓഹരികൾ ലക്ഷങ്ങൾ കടന്നിരിക്കുന്നു .അതായത് റിപ്പോർട്ടുകൾ പ്രാകാരം 3 വർഷങ്ങൾക്ക് മുൻപ് പെന്നി ഓഹരികൾ 2 രൂപ മുതൽ 196 രൂപവരെയായിരുന്നു .എന്നാൽ 3 വർഷങ്ങൾക്ക് ശേഷം പെന്നിയുടെ ഓഹരികൾ 1 ലക്ഷം രൂപ മുതൽ 91 ലക്ഷം രൂപവരെയാണ് എന്നാണ് റിപ്പോർട്ടുകൾ .

പതിമടങ്ങു നേട്ടമാണ് ഈ സ്റ്റോക്ക് ഓഹരികൾ കൈവരിച്ചിരിക്കുന്നത് .ഇത്തരത്തിൽ പല ഓഹരികളും വെറും രൂപയിൽ നിന്നും ലക്ഷങ്ങളും കൊടികളും വരെ എത്തിനിൽക്കുന്നുണ്ട് .

 

You May Also Like
Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :