Amazon GIF Sale: വമ്പൻ സെയിലിന് കൊടിയേറ്റം, boAt ഇയർപോഡുകൾ 1500 രൂപയ്ക്ക് താഴെ!
Amazon GIF Sale മാമാങ്കത്തിൽ ഇയർപോഡുകൾ ലാഭത്തിൽ വാങ്ങാം
boAt ഇയർപോഡുകൾക്ക് ഏറ്റവും വലിയ ഡിസ്കൌണ്ട് ഓഫറാണ് പ്രഖ്യാപിച്ചിരിക്കുന്നത്
ഇൻസ്റ്റന്റ് ഡിസ്കൌണ്ടിന് പുറമെ ആമസോൺ ബാങ്ക് ഓഫറും പ്രഖ്യയാപിച്ചിരിക്കുന്നു
Amazon GIF Sale മാമാങ്കത്തിൽ നിന്ന് ലാഭത്തിൽ boAt ഇയർപോഡുകൾ വാങ്ങാം. വമ്പിച്ച വിലക്കിഴിവിൽ ബോട്ട് TWS ഇയർഫോണുകൾ ലഭിക്കുന്നു. സെപ്തംബർ 27-ന് അർധരാത്രി മുതൽ സെയിൽ ആരംഭിച്ചു. 1500 രൂപയ്ക്ക് താഴെ ഇപ്പോൾ ഇയർപോഡുകൾ വാങ്ങാനാകും.
SurveyAmazon GIF Sale
boAt ഇയർപോഡുകൾക്ക് ഏറ്റവും വലിയ ഡിസ്കൌണ്ട് ഓഫറാണ് പ്രഖ്യാപിച്ചിരിക്കുന്നത്. boAt Nirvana, ബോട്ട് എയർപോഡ്സ് മോഡലുകൾക്കെല്ലാം ഓഫറുണ്ട്. ഇൻസ്റ്റന്റ് ഡിസ്കൌണ്ടിന് പുറമെ ആമസോൺ ബാങ്ക് ഓഫറും പ്രഖ്യയാപിച്ചിരിക്കുന്നു.

699 രൂപ മുതൽ നിങ്ങൾക്ക് ബോട്ട് ഇയർപോഡുകൾ വാങ്ങാം. 699 മുതൽ 1,399 രൂപ വരെയുള്ള ഇയർഫോണുകളാണ് താഴെ ലിസ്റ്റ് ചെയ്തിട്ടുള്ളത്. ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ നിന്ന് പർച്ചേസ് ചെയ്യാനുള്ള ലിങ്കും ഒപ്പം നൽകുന്നു.
boAt ഇയർപോഡുകൾക്ക് Amazon GIF Sale ഓഫർ
699 രൂപയ്ക്ക് ഇപ്പോൾ വിലക്കിഴിവിൽ boAt Airdopes Atom 81 Pro വാങ്ങാം. 100 മണിക്കൂർ വരെ പ്ലേടൈം ഈ ഇയർപോഡിന് ലഭിക്കുന്നതാണ്. 13Mm ഡ്രൈവറുകളും ബോട്ട് ഇയർഫോണിലുണ്ട്. 3,990 രൂപയുടെ TWS ഇയർപോഡ് ഇപ്പോൾ 82 ശതമാനം കിഴിവിൽ ലഭിക്കുന്നു. പർച്ചേസിനുള്ള ലിങ്ക്.
boAt Airdopes 121 Pro
100 മണിക്കൂർ വരെ പ്ലേബാക്ക് ടൈം ലഭിക്കുന്ന ഇയർപോഡാണിത്. ഇതിൽ ENx ടെക്നോളജി ഉപയോഗിച്ചിരിക്കുന്നു. 10mm ഡ്രൈവറുകളും ഇതിൽ ഉൾപ്പെടുന്നു. 4,990 രൂപയാണ് ബോട്ട് എയർപോഡ്സ് 121 പ്രോയുടെ ശരിക്കുള്ള വില. 899 രൂപയ്ക്ക് ഇയർപോഡ് ഓഫറിൽ ലഭിക്കും. പർച്ചേസിനുള്ള ലിങ്ക്.
boAt Nirvana Ion TWS
ബോട്ട് നിർവാണ ഇയർപോഡിനും വമ്പിച്ച കിഴിവ് ഇപ്പോൾ ലഭിക്കുന്നു. 120 മണിക്കൂർ പ്ലേബാക്ക് ടൈം ഈ ഇയർഫോണിലുണ്ട്. ക്രിസ്റ്റൽ ബയോണിക് സൌണ്ട് ഫീച്ചറുള്ള ഇയർപോഡാണിത്. ഇതിന് IPX4 റേറ്റിങ്ങും, BT 5.2 ടെക്നോളജി സപ്പോർട്ടുമുണ്ട്. 6000 രൂപയ്ക്കും മുകളിലാണ് ഇതിന് വിലയാകുന്നത്. എന്നാൽ ഓഫറിൽ 1,399 രൂപയ്ക്ക് പർച്ചേസ് ചെയ്യാം. പർച്ചേസിനുള്ള ലിങ്ക്.
boAt Airdopes 311 Pro

ബോട്ട് എയർപോഡ്സ് 311 പ്രോയ്ക്ക് ഇപ്പോൾ വമ്പിച്ച കിഴിവുണ്ട്. ഇത് ബ്ലൂടൂത്ത് v5.3 കണക്റ്റിവിറ്റിയുള്ള ഇയർബഡ്സാണ്. ENx സപ്പോർട്ട് ചെയ്യുന്ന ഡ്യുവൽ മൈക്കുകൾ ഇതിലുണ്ട്. 50 മണിക്കൂർ വരെ പ്ലേബാക്ക് ടൈമും വരുന്നു. IPX4 റേറ്റിങ്ങിലൂടെ പൊടിയും വെള്ളവും പ്രതിരോധിക്കുന്നു.
ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ 84% കിഴിവുണ്ട്. നിസ്സാരം 799 രൂപയ്ക്ക് നിങ്ങൾക്ക് ഇയർപോഡ് വാങ്ങാനാകും. പർച്ചേസിനുള്ള ലിങ്ക്.
Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile