19999 രൂപയ്ക്ക് മൈക്രോമാക്സിന്റെ കിടിലൻ LED TV

HIGHLIGHTS

LED ടിവി വാങ്ങിക്കുവാൻ ആഗ്രഹിക്കുന്നവർക്ക് ഇത് നോക്കാം

19999 രൂപയ്ക്ക് മൈക്രോമാക്സിന്റെ കിടിലൻ LED TV

മൈക്രോമാക്സിന്റെ ഏറ്റവും പുതിയ ടിവി ആണ് ക്യാൻവാസ് സ്മാർട്ട് .ഒരുപാടു സവിശേഷതകൾ ഉള്ള ഒരു സ്മാർട്ട് ഫോൺ ആണിത് .ഇതിന്റെ കൂടുതൽ സവിശേഷതകൾ മനസിലാക്കാം .3 തരത്തിലുള്ള മോഡലുകൾ ആണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത്.32 ഇഞ്ച് led ടിവി ,40 ഇഞ്ച് led ടിവി ,50 ഇഞ്ചിന്റെ എന്നി മൂന്ന് മോഡലുകൾ ആണ്.

Digit.in Survey
✅ Thank you for completing the survey!

32 ഇഞ്ചിന്റെ led ടിവിക്ക് 19,999 രൂപയും ,40 ഇഞ്ചിന്റെ led ടിവിക്ക് 29,999 രൂപയും ,50 ഇഞ്ചിന്റെ led ടിവിക്ക്‌ 42,999 രൂപയും ആണ് വില .32 ഇഞ്ചിന്റെ led ടിവിയുടെ പിക്സൽ റെസലൂഷൻ 720p ആണ് .40 ഇഞ്ചിന്റെ ട്വിവിയുടെ റെസലൂഷൻ 1080p യും ആണ് .ഈ ടിവിയുടെ കൂടെ തന്നെ ഒരു വയർ ലെസ്സ് ഫോൺ കോശി ലഭിക്കും . Android Kitkat v4.4 ലാണ് ഇതിന്റെ പ്രവർത്തനം .USB 3.0 ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു .

തീർച്ചയായിട്ടും നിങ്ങൾ ഒരു led ടിവി വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ മൈക്രോമാക്സിന്റെ ഈ സ്മാർട്ട് ടിവികൾ നിങ്ങൾക്ക് നോക്കാവുന്നതാണ് .മികച്ച സവിശേഷതകളോടെയാണ് ഇത് വിപണിയിൽ എത്തുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo