40 ഇഞ്ചിന്റെ ഫുൾ HD LED ടെലിവിഷനുകൾ ഇപ്പോൾ 16999 രൂപയ്ക്ക്

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 16 Jul 2019
40 ഇഞ്ചിന്റെ ഫുൾ HD LED ടെലിവിഷനുകൾ ഇപ്പോൾ 16999 രൂപയ്ക്ക്

OnePlus TV 32Y1 - Smarter TV

Android TV with superior craftsmanship and elegant design - Buy Now

Click here to know more

Advertisements

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഇപ്പോൾ ഉത്പന്നങ്ങൾ വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ജൂലൈ 18 വരെയാണ് ഉപഭോതാക്കൾക്ക് ഫ്ലിപ്പ്കാർട്ടിൽ നിന്നും ബിഗ് ഷോപ്പിംഗ് ഡേയ്‌സിലൂടെ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്നത് .കൂടാതെ ഉത്പന്നങ്ങൾ വാങ്ങിക്കുമ്പോൾ SBI ക്രെഡിറ്റ് കാർഡുകൾ ;ഉപയോഗിച്ചാൽ 10 ശതമാനം ഇൻസ്റ്റന്റ് ക്യാഷ് ബാക്കും ലഭ്യമാകുന്നതാണു് .ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നത് ടെലിവിഷനുകൾ ആണ് .

Vu Ultra Smart 80cm

ബഡ്ജറ്റ് റെയിഞ്ചിൽ 32 ഇഞ്ചിന്റെ ടെലിവിഷനുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇപ്പോൾ Vu Ultra Smart 80cm (32 inch) HD Ready LED Smart TV  (32SM) ഈ മോഡലുകൾ നോക്കാവുന്നതാണ് .3 x HDMI ,20 W സ്പീക്കർ ഔട്ട് പുട്ട് ,2 x USB  എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ് .ഇപ്പോൾ എക്സ്ചേഞ്ച് ഓഫറുകളിലും കൂടാതെ sbi ക്യാഷ് ബാക്ക് ഓഫറുകളിലും ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Thomson B9 Pro 80cm

Thomsonന്റെ കുറഞ്ഞ ചിലവിൽ വാങ്ങിക്കുവാൻ സാധിക്കുന്ന മറ്റൊരു ടെലിവിഷൻ ആണ് Thomson B9 Pro 80cm (32 inch) HD Ready LED Smart TV  (32M3277 PRO ഇത് .32 ഇഞ്ചിന്റെ കൂടാതെ 40 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ ഈ ടെലിവിഷനുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് . 3 x HDMI ,20 W സ്പീക്കർ ഔട്ട് പുട്ട് ,2 x USB  എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ് .ഇപ്പോൾ എക്സ്ചേഞ്ച് ഓഫറുകളിലും കൂടാതെ sbi ക്യാഷ് ബാക്ക് ഓഫറുകളിലും ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Samsung 80cm (32 inch) 

സാംസങ്ങിന്റെ ഒരു ബ്രാൻഡ് LED ടെലിവിഷനുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇപ്പോൾ ബിഗ് ഡേയ്സ് ഓഫറുകളിൽ Samsung 80cm (32 inch) HD Ready LED TV 2018 Edition  എന്ന മോഡലുകൾ നോക്കാവുന്നതാണ് 2  x HDMI ,20 W സ്പീക്കർ ഔട്ട് പുട്ട് ,1  x USB  എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ് .ഇപ്പോൾ എക്സ്ചേഞ്ച് ഓഫറുകളിലും കൂടാതെ sbi ക്യാഷ് ബാക്ക് ഓഫറുകളിലും ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .


Vu Ultra Smart 100cm (40 inch)

40 ഇഞ്ചിന്റെ LED ടെലിവിഷനുകൾ ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി Vu Ultra Smart 100cm (40 inch) Full HD LED Smart TV  (40SM) എന്ന മോഡലുകൾ നോക്കാവുന്നതാണ് .10000 രൂപവരെയാണ് ഈ മോഡലുകൾക്ക് എക്സ്ചേഞ്ച് തുക ലഭ്യമാകുന്നത് .കൂടാതെ No cost EMIലൂടെയും ഈ ടെലിവിഷനുകൾ നിങ്ങൾക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .SBI ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുകയാണെങ്കിൽ 1699 രൂപയുടെ ക്യാഷ് ബാക്കും ലഭിക്കുന്നതാണ് .

Mi LED Smart TV 4A Pro

ആൻഡ്രോയിഡിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പുറത്തിറങ്ങിയ ഷവോമിയുടെ Mi LED Smart TV 4A Pro 108 cm (43) എന്ന മോഡലുകൾ ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .32 ,43,49  ഇഞ്ചിന്റെ ഡിസ്‌പ്ലേകളിൽ ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് 9000  രൂപവരെയാണ് ഈ മോഡലുകൾക്ക് എക്സ്ചേഞ്ച് തുക ലഭ്യമാകുന്നത് .കൂടാതെ No cost EMIലൂടെയും ഈ ടെലിവിഷനുകൾ നിങ്ങൾക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .SBI ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുകയാണെങ്കിൽ  ക്യാഷ് ബാക്കും ലഭിക്കുന്നതാണ് .

logo
Anoop Krishnan

Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

latest articles

വ്യൂ ഓൾ
Advertisements
hot deals amazon

Digit caters to the largest community of tech buyers, users and enthusiasts in India. The all new Digit in continues the legacy of Thinkdigit.com as one of the largest portals in India committed to technology users and buyers. Digit is also one of the most trusted names when it comes to technology reviews and buying advice and is home to the Digit Test Lab, India's most proficient center for testing and reviewing technology products.

9.9 മീഡിയ ഇന്ത്യയ്ക്ക് പുറത്തും നിലനിൽക്കുന്ന ഒരു ലീഡിങ് കമ്പനിയാണ് .ഈ ഇഡസ്ട്രിയിൽ ഒരു ലീഡർ തന്നെയാണ് ഇത് .

DMCA.com Protection Status