32 ഇഞ്ചിന്റെ LED ടെലിവിഷനുകൾ ആമസോൺ റിപ്പബ്ലിക്ക് ഓഫറുകളിൽ

32 ഇഞ്ചിന്റെ LED ടെലിവിഷനുകൾ ആമസോൺ റിപ്പബ്ലിക്ക് ഓഫറുകളിൽ
HIGHLIGHTS

ആമസോണിൽ ഇതാ റിപ്പബ്ലിക്ക് ഡേ ഡീലുകൾ ആരംഭിച്ചിരിക്കുന്നു

ജനുവരി 23 വരെയാണ് ഉപഭോതാക്കൾക്ക് ഓഫറുകൾ ലഭിക്കുന്നത്

SBIയുടെ കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് 10 ശതമാനം ക്യാഷ് ബാക്കും

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ ഇപ്പോൾ ഗ്രേറ്റ് റിപ്പബ്ലിക്ക് ഡേ ഡീലുകൾ ആരംഭിച്ചിരിക്കുന്നു .ജനുവരി 20 മുതൽ ജനുവരി 23 വരെയുള്ള ദിവസ്സങ്ങളിലാണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭ്യമാകുന്നത് .എന്നാൽ ജനുവരി 19നു ആമസോൺ പ്രൈം ഉപഭോതാക്കൾക്ക് ഈ ഡീലുകൾ ആരംഭിക്കുന്നതാണ് .അതുപോലെ തന്നെ SBIയുടെ കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് 10 ശതമാനം ക്യാഷ് ബാക്കും ഇപ്പോൾ ആമസോണിൽ ലഭിക്കുന്നതാണ് .ആമസോണിൽ ഇപ്പോൾ ലഭിക്കുന്ന പ്രധാന ഓഫറുകൾ നോക്കാം .

TCL 80 cm (32 inches) 

32 ഇഞ്ചിന്റെ ടെലിവിഷനുകൾ ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇതാ TCL 80 cm (32 inches) HD Ready Certified Android Smart LED TV 32S6500S (Black) (2020 Model) എന്ന മോഡലുകൾ നോക്കാവുന്നതാണ് .അതുപോലെ തന്നെ ഉപഭോതാക്കൾക്ക് SBIയുടെ കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് 10 ശതമാനം ക്യാഷ് ബാക്കും ഇപ്പോൾ ആമസോണിൽ ലഭിക്കുന്നതാണ് .Buy Link –TCL 80 cm (32 inches) 

OnePlus Y Series 80 cm

15000 രൂപയ്ക്ക് താഴെ വൺപ്ലസ് പുറത്തിറക്കിയ ഒരു 32 ഇഞ്ചിന്റെ ടെലിവിഷൻ ആണ് OnePlus Y Series 80 cm (32 inches) HD Ready LED Smart Android TV 32Y1 (Black) (2020 Model) എന്ന മോഡലുകൾ നോക്കാവുന്നതാണ് .അതുപോലെ തന്നെ ഉപഭോതാക്കൾക്ക് SBIയുടെ കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് 10 ശതമാനം ക്യാഷ് ബാക്കും ഇപ്പോൾ ആമസോണിൽ ലഭിക്കുന്നതാണ് .Buy Link –OnePlus Y Series 80 cm

Mi TV 4A PRO 80 cm 

ഷവോമിയുടെ ടെലിവിഷനുകളും ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഷവോമിയുടെ 32 ഇഞ്ചിന്റെ Mi TV 4A PRO 80 cm (32 inches) HD Ready Android LED TV (Black) | With Data Saver എന്ന മോഡലുകൾ നോക്കാവുന്നതാണ് .അതുപോലെ തന്നെ ഉപഭോതാക്കൾക്ക് SBIയുടെ കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് 10 ശതമാനം ക്യാഷ് ബാക്കും ഇപ്പോൾ ആമസോണിൽ ലഭിക്കുന്നതാണ് .Buy Link –Mi TV 4A PRO 80 cm 

Vu 80 cm (32 inches)

എക്സ്ചേഞ്ച് ഓഫറുകളോടെ വാങ്ങിക്കുവാൻ സാധിക്കുന്ന ടെലിവിഷനുകളാണ് Vu 80 cm (32 inches) HD Ready UltraAndroid LED TV 32GA (Black) (2019 Model) . ആൻഡ്രോയിഡിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .ഇപ്പോൾ ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക്ക് ഡേ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നു .അതുപോലെ തന്നെ ഉപഭോതാക്കൾക്ക് SBIയുടെ കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് 10 ശതമാനം ക്യാഷ് ബാക്കും ഇപ്പോൾ ആമസോണിൽ ലഭിക്കുന്നതാണ് .Buy Link –Vu 80 cm (32 inches)

Toshiba 80 cm (32 inches)

തോഷിബയുടെ ടെലിവിഷനുകൾ ഇപ്പോൾ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .തോഷിബായുടെ Toshiba 80 cm (32 inches) Vidaa OS Series HD Ready Smart ADS LED TV 32L5050 എന്ന മോഡലുകളാണ് ഓഫറുകളിൽ ലഭിക്കുന്നത് ..അതുപോലെ തന്നെ ഉപഭോതാക്കൾക്ക് SBIയുടെ കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് 10 ശതമാനം ക്യാഷ് ബാക്കും ഇപ്പോൾ ആമസോണിൽ ലഭിക്കുന്നതാണ് .Buy Link –Toshiba 80 cm (32 inches)

 

 
 

 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo