ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റ് ;ആൻഡ്രോയിഡ് ടിവികൾ ഓഫറിൽ

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 16 Oct 2020
HIGHLIGHTS

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ഒക്ടോബർ 17 മുതൽ

HDFC ക്യാഷ് ബാക്ക് ഓഫറുകളും ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ്

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റ് ;ആൻഡ്രോയിഡ് ടിവികൾ ഓഫറിൽ
ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റ് ;ആൻഡ്രോയിഡ് ടിവികൾ ഓഫറിൽ

Want to modernise your banking loan application?

Build an application that analyses credit risk with #IBMCloud Pak for Data on #RedHat #OpenShift

Click here to know more

Advertisements

മികച്ച ഓഫറുകളിൽ ഇപ്പോൾ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആണ് ആമസോൺ  .മികച്ച ഓഫറുകൾക്ക് ഒപ്പം തന്നെ ആമസോണിൽ  മറ്റു പല ഓഫറുകളും ലഭിക്കുന്നുണ്ട് .അതിൽ എടുത്തു പറയേണ്ട ഒരു ഓഫർ ആണ് ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ഓഫറുകൾ .ഒക്ടോബർ 17 മുതൽ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ആരംഭിക്കുന്നതാണ് .പ്രൈം മെമ്പറുകൾക്ക് 16 മുതൽ ഓഫറുകൾ ലഭിക്കുന്നതാണ് .കൂടാതെ HDFC ബാങ്ക് നൽകുന്ന 10 ശതമാനം ക്യാഷ് ബാക്കും ഈ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെ ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ്.

TCL 80 cm 

ഇപ്പോൾ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ടെലിവിഷനുകളും ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .TCL 80 cm (32 inches) HD Ready Certified Android Smart LED TV 32P30S എന്ന മോഡലുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ HDFC ബാങ്ക് നൽകുന്ന 10 ശതമാനം ക്യാഷ് ബാക്കും ഈ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .Buy Link -TCL 80 cm 

Samsung 80 cm (32 Inches) 

സാംസങ്ങിന്റെ ടെലിവിഷനുകൾ ഇപ്പോൾ ഓഫറുകളിൽ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .Samsung 80 cm (32 Inches) HD Ready LED TV UA32T4010ARXXL (Black) (2020 model) എന്ന മോഡലുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ HDFC ബാങ്ക് നൽകുന്ന 10 ശതമാനം ക്യാഷ് ബാക്കും ഈ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .Buy Link -Samsung 80 cm (32 Inches) 

TOSHIBA 80 cm

തോഷിബയുടെ ടെലിവിഷനുകൾ ഇപ്പോൾ ഓഫറുകളിൽ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .TOSHIBA 80 cm (32 inches) Vidaa OS Series HD Ready Smart ADS LED TV 32L5050 (Black) (2020 Model) എന്ന മോഡലുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ HDFC ബാങ്ക് നൽകുന്ന 10 ശതമാനം ക്യാഷ് ബാക്കും ഈ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .Buy Link -TOSHIBA 80 cm

LG 80 cm

എൽജിയുടെ ടെലിവിഷനുകൾ ഇപ്പോൾ ഓഫറുകളിൽ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .LG 80 cm (32 inches) HD Ready Smart LED TV 32LM563BPTC (Dark Iron Gray) (2020 Model) എന്ന മോഡലുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ HDFC ബാങ്ക് നൽകുന്ന 10 ശതമാനം ക്യാഷ് ബാക്കും ഈ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .Buy Link -LG 80 cm

Mi TV 4A PRO 80 cm

ഷവോമിയുടെ ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു ടെലിവിഷൻ ആണ് Mi TV 4A PRO 80 cm (32 inches) HD Ready Android LED TV (Black) | With Data Saver ഇത് .ആൻഡ്രോയിഡിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ ആണ് ഈ ടെലിവിഷനുകൾ പ്രവർത്തിക്കുന്നത് .HDFC ബാങ്ക് നൽകുന്ന 10 ശതമാനം ക്യാഷ് ബാക്കും ഈ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .Buy Link -Mi TV 4A PRO 80 cm

logo
Anoop Krishnan

Web Title: Amazon Great Indian Featival Deals On TV
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

latest articles

വ്യൂ ഓൾ
Advertisements

ഹോട്ട് ഡീൽസ്

വ്യൂ ഓൾ

Digit caters to the largest community of tech buyers, users and enthusiasts in India. The all new Digit in continues the legacy of Thinkdigit.com as one of the largest portals in India committed to technology users and buyers. Digit is also one of the most trusted names when it comes to technology reviews and buying advice and is home to the Digit Test Lab, India's most proficient center for testing and reviewing technology products.

9.9 മീഡിയ ഇന്ത്യയ്ക്ക് പുറത്തും നിലനിൽക്കുന്ന ഒരു ലീഡിങ് കമ്പനിയാണ് .ഈ ഇഡസ്ട്രിയിൽ ഒരു ലീഡർ തന്നെയാണ് ഇത് .

DMCA.com Protection Status