സ്മാർട്ട് ടിവി വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇതാ സുവർണാവസരം! ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിൽ Smart TVs വമ്പിച്ച ഇളവിൽ വിൽക്കുന്നു. മിഡിൽ ക്ലാസിനിടയിൽ ഏറ്റവും കൂടുതൽ ഡിമാൻഡുള്ള 43 ഇഞ്ച് സ്മാർട്ട് ടിവികൾക്കാണ് ഓഫർ. ലിവിംഗ് റൂമുകൾക്കും ബെഡ്റൂമുകൾക്കും ഒരുപോലെ അനുയോജ്യമായ വലിപ്പത്തിൽ സ്മാർട്ട് ടിവികൾ ലഭ്യമാകും. 4K അൾട്രാ എച്ച്ഡി ഡിസ്പ്ലേയും മികച്ച സൗണ്ട് സിസ്റ്റവുമുള്ള 43 ഇഞ്ച് ടിവികളാണിവ. ബാങ്ക് ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നവർക്ക് ഇൻസ്റ്റന്റ് ഡിസ്കൗണ്ടുകളും എക്സ്ചേഞ്ച് ഓഫറുകളും ആമസോൺ ഓഫർ ചെയ്യുന്നു. സ്മാർട്ട് ടിവി മോഡലുകളും അവയുടെ സവിശേഷതകളും വിശദമായി അറിയാം.
27,500 രൂപയ്ക്കാണ് സാംസങ് 43 ഇഞ്ച് എഫ്എച്ച്ഡി സ്മാർട്ട് എൽഇഡി ടിവി ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. UA43F5550FUXXL മോഡലിലുള്ള FHD Smart LED ടിവിയ്ക്ക് 11 ശതമാനം നേരിട്ടുള്ള കിഴിവിൽ 24,490 രൂപയ്ക്ക് വാങ്ങിക്കാം.
ഈ സ്മാർട്ട് ടിവിയിയ്ക്ക് 1250 രൂപയുടെ ബാങ്ക് ഓഫറും ലഭ്യമാണ്. ഇതുകൂടി ചേർത്താൽ സാംസങ് സ്മാർട്ട് ടിവി 23000 രൂപയ്ക്ക് പർച്ചേസ് ചെയ്യാം. 794 രൂപയുടെ നോകോസ്റ്റ് ഇഎംഐ ഓഫറും 861 രൂപയുടെ ഇഎംഐ ഓഫറും സാംസങ് 43 ഇഞ്ച് എഫ്എച്ച്ഡി സ്മാർട്ട് ടിവി വാങ്ങിക്കാവുന്നതാണ്.
ദൈനംദിന കാഴ്ചകൾക്കും സ്ട്രീമിംഗിനുമായി ഇതിൽ 43 ഇഞ്ച് ഫുൾ എച്ച്ഡി സ്ക്രീനാണ് ഇതിലുള്ളത്. സാംസങ്ങിന്റെ ഹൈപ്പർ റിയൽ പിക്ചർ എൻജിൻ, എച്ച്ഡിആർ പിന്തുണ, പൂർ കളർ സാങ്കേതികവിദ്യയും ഇതിലുണ്ട്. ടൈസൻ ഒഎസ് വഴി സ്മാർട്ട് ഫീച്ചറുകളും സ്ട്രീമിംഗ് സേവനങ്ങളും ടിവിയിലുണ്ട്. ഒടിഎസ് ലൈറ്റ്, അഡാപ്റ്റീവ് സൗണ്ട് സപ്പോർട്ടും, ബ്ലൂടൂത്ത്, വൈഫൈ, രണ്ട് എച്ച്ഡിഎംഐ പോർട്ടുകളും ഒരു യുഎസ്ബി (USB) പോർട്ടും ഇതിനുണ്ട്.
37,999 രൂപയ്ക്കാണ് ഷവോമി 43 ഇഞ്ച് ടിവി ലോഞ്ച് ചെയ്തത്. 24,999 രൂപയ്ക്ക് ആമസോണിൽ ടിവി വാങ്ങാം. 1,750 രൂപയുടെ ബാങ്ക് ഓഫറും ഇതിനുണ്ട്. ഷവോമി 43 ഇഞ്ച് സ്മാർട്ട് ചോയിസ് എക്സ് 4കെ അൾട്രാ എച്ച്ഡി ടിവിയ്ക്ക് 23000 രൂപ റേഞ്ചിൽ വാങ്ങിക്കാം.
879 രൂപയുടെ ഇഎംഐ ഓഫറും ഷവോമി ടെലിവിഷന് ലഭ്യമാണ്. 1395 രൂപയുടെ മികച്ച നോ കോസ്റ്റ് ഇഎംഐ ഓഫറും സ്മാർട്ട് ടിവിയ്ക്ക് അനുവദിച്ചിട്ടുണ്ട്.
ഷവോമിയുടെ സ്മാർട്ട്ചോയ്സ് X 43-ഇഞ്ച് ടിവി ഗൂഗിൾ ടിവിയ്ക്ക് ഡോൾബി വിഷൻ സപ്പോർട്ടുണ്ട്. ഇതിൽ ഐ കെയർ മോഡ് സപ്പോർട്ടും ലഭിക്കുന്നു. 30W ഓഡിയോ സിസ്റ്റവും മൂന്ന് HDMI പോർട്ടുകളുമുള്ള ഓഡിയോ സിസ്റ്റത്തിൽ eARC ഫീച്ചറുമുണ്ട്.
Disclaimer: ലേഖനത്തിൽ പർച്ചേസിനായി അഫിലിയേറ്റ് ലിങ്കുകൾ കൊടുത്തിരിക്കുന്നു. ഈ ലിങ്കുകൾ വഴി വാങ്ങുമ്പോൾ, നിങ്ങൾക്ക് യാതൊരുവിധ അധിക ചിലവുമില്ല. എന്നാൽ ഈ വെബ്സൈറ്റിന് ചെറിയൊരു കമ്മീഷൻ തുക ലഭിച്ചേക്കാം. വിശ്വസനീയവും പ്രയോജനകരവുമായ ഉൽപ്പന്നങ്ങളാണ് കൊടുത്തിട്ടുള്ളത്.