7000 രൂപ റെയിഞ്ചിൽ LED ടെലിവിഷനുകൾ വാങ്ങിക്കാം

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു Dec 13 2019
7000 രൂപ റെയിഞ്ചിൽ LED ടെലിവിഷനുകൾ വാങ്ങിക്കാം

Get Redmi 8 4GB+64 GB @ RS.7,999

With 12MP+2MP AI Dual camera, 5000mAh battery, fast charging, Fingerprint sensor + AI Face unlock

Click here to know more

HIGHLIGHTS

ആമസോണിൽ നിന്നും ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നു

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഇപ്പോൾ ടെലിവിഷനുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ബഡ്ജറ്റ് റെയിഞ്ചിൽ തന്നെ ടെലിവിഷനുകൾ ഇപ്പോൾ തന്നെ ഓർഡർ ചെയ്യുവാൻ സാധിക്കുന്നു .10000 രൂപ റെയിഞ്ചിൽ 32 ഇഞ്ചിന്റെ മികച്ച ടെലിവിഷനുകൾ ഇവിടെ ലഭ്യമാക്കുന്നുണ്ട് .അത്തരത്തിൽ ബഡ്ജറ്റ് റെയിഞ്ചിൽ തന്നെ വാങ്ങിക്കുവാൻ സാധിക്കുന്ന മികച്ച 5 LED ടെലിവിഷനുകളുടെ ലിസ്റ്റ് ഇവിടെ കൊടുത്തിരിക്കുന്നു .കൂടുതൽ സഹായത്തിനു ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ് .

1.eAirtec 81 cm (32 inches)

ബഡ്ജറ്റ് റെയിഞ്ചിൽ തന്നെ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു LED ടെലിവിഷൻ ആണ് eAirtec 81 cm (32 inches) HD Ready LED TV 32DJ (Black) ഇത് . Ultra HD 4K ഡിസ്‌പ്ലേയിൽ പുറത്തിറങ്ങിയ ഒരു മോഡൽകൂടിയാണ് .2 HDMI  പോർട്ടുകൾ കൂടാതെ 2 USB പോർട്ടുകൾ എന്നിവയാണ് ഇതിനുള്ളത് .

2.Sanyo 80 cm (32 inches)

ബഡ്ജറ്റ് റെയിഞ്ചിൽ തന്നെ Sanyo പുറത്തിറക്കിയ ടെലിവിഷനുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് ഇതാ Sanyo 80 cm (32 inches) Kaizen Series HD Ready Smart Certified Android IPS LED TV XT-32A170H (Black) (2019 Model) ഈ മോഡലുകൾ നോക്കാവുന്നതാണ് .2000 രൂപയുടെ എക്സ്ചേഞ്ച് ഓഫറുകളും ലഭിക്കുന്നതാണ് .

3.TCL 80 cm (32 inches)

32 ഇഞ്ചിന്റെ TCL പുറത്തിറക്കിയ ടെലിവിഷനുകൾ ഇപ്പോൾ ഓഫറുകളിൽ ഇവിടെ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .TCL 80 cm (32 inches) HD Ready Certified Android Smart LED TV 32P30S (Black) എന്ന സ്മാർട്ട്  ടെലിവിഷനുകൾ ആണ് ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നത് .

4.Mi LED TV 4C

ഷവോമിയുടെ 32 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ പുറത്തിറങ്ങിയ Mi LED TV 4C PRO 80 cm (32) HD Ready Android TV (Black) മോഡലുകളും ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ആൻഡ്രോയിഡിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ ആണ് ഇത് വിപണിയിൽ എത്തിയിരിക്കുന്നത് .കൂടാതെ എക്സ്ചേഞ്ച് ഓഫറുകളും ലഭിക്കുന്നതാണ് .3 HDMI പോർട്ടുകൾ ആണ് ഇതിനുള്ളത് .

5 .Kodak 80 cm (32 inches) 

32 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ പുറത്തിറക്കിയിരിക്കുന്ന ബഡ്ജറ്റ് ടെലിവിഷനുകളിൽ ഒന്നാണ് കോഡാക്കിന്റെ Kodak 80 cm (32 inches) HD Ready LED Smart TV 32HDXSMART Pro (Black) (2019 Model) ഈ മോഡലുകൾ .32 ഇഞ്ചിന്റെ കൂടാതെ 40 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ ഈ ടെലിവിഷനുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

logo
Anoop Krishnan

Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

latest articles

വ്യൂ ഓൾ
Advertisements

ഹോട്ട് ഡീൽസ്

വ്യൂ ഓൾ

Digit caters to the largest community of tech buyers, users and enthusiasts in India. The all new Digit in continues the legacy of Thinkdigit.com as one of the largest portals in India committed to technology users and buyers. Digit is also one of the most trusted names when it comes to technology reviews and buying advice and is home to the Digit Test Lab, India's most proficient center for testing and reviewing technology products.

9.9 മീഡിയ ഇന്ത്യയ്ക്ക് പുറത്തും നിലനിൽക്കുന്ന ഒരു ലീഡിങ് കമ്പനിയാണ് .ഈ ഇഡസ്ട്രിയിൽ ഒരു ലീഡർ തന്നെയാണ് ഇത് .