Panasonic 65 ഇഞ്ച് Ultra HD 4K LED TV വമ്പിച്ച വിലക്കുറവിൽ വാങ്ങാം
ഇപ്പോൾ ടിവി വിൽക്കുന്നത് 30,000 രൂപ വിലക്കിഴിവിലാണ്
ഫ്ലിപ്കാർട്ടിൽ പാനസോണിക് ടിവി ഇനിയും രണ്ടെണ്ണം മാത്രമാണ് ബാക്കി
Panasonic ഇന്ത്യൻ TV മേഖലയിലെ മികച്ച ബ്രാൻഡാണ്. ഇപ്പോഴിതാ Panasonic 65 ഇഞ്ച് Ultra HD 4K LED TV വമ്പിച്ച വിലക്കുറവിൽ വാങ്ങാം. ആമസോണിൽ ഇതിനകം Smart TV വിറ്റഴിഞ്ഞു. ഫ്ലിപ്കാർട്ടിൽ പാനസോണിക് ടിവി ഇനിയും രണ്ടെണ്ണം മാത്രമാണ് ബാക്കി.
Surveyഅതിനാൽ ഒട്ടും സമയം കളയാതെ ടിവി വാങ്ങാനുള്ള അവസരമാണിത്. ഇപ്പോൾ ബുക്ക് ചെയ്താൽ പാനസോണിക് ടിവി ലാഭത്തിൽ വീട്ടിലെത്തും.
Panasonic 65 ഇഞ്ച് TV ഓഫർ
ഇപ്പോൾ ടിവി വിൽക്കുന്നത് 30,000 രൂപ വിലക്കിഴിവിലാണ്. ഇതിന് പുറമെ ആകർഷകമായ ബാങ്ക് ഓഫറും ടിവിയ്ക്ക് ലഭിക്കുന്നു. 94,990 രൂപയാണ് പാനസോണിക് 65 ഇഞ്ച് TV-യുടെ വില.
TH-65MX660DX മോഡലിൽ വരുന്ന Panasonic Ultra HD ടിവിയാണിത്. 64,900 രൂപയ്ക്ക് ഈ സ്മാർട് ടിവി വാങ്ങാനാകും. ഫ്ലിപ്കാർട്ടിൽ ഇത്രയും വിലക്കിഴിവിന് പുറമെ 1500 രൂപയുടെ ബാങ്ക് ഓഫറുമുണ്ട്. SBI, BOBCARD കാർഡുകളിലൂടെ ഈ ഓഫർ നിങ്ങൾക്ക് വിനിയോഗിക്കാം. ഇങ്ങനെ 63000 രൂപയ്ക്ക് പാനസോണിക് ടിവി വീട്ടിലെത്തും.

ഇഎംഐയിൽ പലിശയില്ലാതെ വാങ്ങണമെങ്കിൽ 7,212 രൂപയിൽ ലഭിക്കും. 3 മാസം, 6 മാസം, 9 മാസം എന്നീ രീതിയിൽ സ്റ്റാൻഡേർഡ് ഇഎംഐ ഓപ്ഷനും ലഭ്യമാണ്. ഇവയ്ക്കും 64900 രൂപയാണ് തവണയായി അടച്ചാൽ മൊത്തം ചെലവാകുക. ഉദാഹരണത്തിന് 21634 രൂപയ്ക്ക് 3 മാസത്തെ ഇഎംഐ ആരംഭിക്കുന്നു. 7212 രൂപയ്ക്ക് പലിശയില്ലാതെ 9 മാസത്തെ ഇഎംഐയും ലഭിക്കുന്നതാണ്. Buy From Here.
65 ഇഞ്ച് Ultra HD 4K LED TV: സ്പെസിഫിക്കേഷൻ
നിങ്ങളുടെ സ്വീകരണമുറിയിൽ സിനിമാറ്റിക് ഫീൽ നൽകാനുള്ള ബെസ്റ്റ് ഓപ്ഷനാണ് ഈ സ്മാർട് ടിവി. 4K UHD സ്‌ക്രീൻ റെസല്യൂഷനാണ് ടിവിയ്ക്കുള്ളത്. ഇതിന് 65 ഇഞ്ച് വലിപ്പത്തിലാണ് നിർമിച്ചിട്ടുള്ളത്. ടിവിയിലെ 4K കളർ എഞ്ചിൻ വ്യക്തമായ പിക്ചർ ക്വാളിറ്റി ഉറപ്പാക്കുന്നു. ഈ LED ടിവിയിക്ക് 178 ഡിഗ്രി വൈഡ് വ്യൂവിംഗ് ആംഗിളുകളാണുള്ളത്. ഇത് വലിയ മുറികൾക്കും ശരിക്കും അനുയോജ്യമാകുന്ന സൈസിലാണുള്ളത്.
പാനസോണിക് ടിവിയിലെ ഇന്ററാക്ടീവ് Google TV OS കൺട്രോളിങ് ഫീച്ചറിൽ വരുന്നു. ഇതിൽ4K അപ്‌സ്‌കേലിംഗ് ഫീച്ചറും സജ്ജീകരിച്ചിരിക്കുന്നു. ഈ LED സ്മാർട്ട് ടിവി ഒന്നിലധികം USB, HDMI കണക്റ്റിവിറ്റി പോർട്ടുകൾക്കൊപ്പം വരുന്നതാണ്. വൈഫൈ, ബ്ലൂടൂത്ത് സപ്പോർട്ട് സ്മാർട് ടിവിയ്ക്കുണ്ട്. ഡോൾബി അറ്റ്മോസ് സൌണ്ട് സപ്പോർട്ടും പാനസോണിക് ടിവിയിൽ കൊടുത്തിരിക്കുന്നു.
Also Read: 50 ഇഞ്ച് SAMSUNG 4K Vision Pro Smart TV 41000 രൂപയിൽ, Special സെയിലിൽ വാങ്ങാം!
Panasonic 65 ഇഞ്ച് LED TV: ന്യൂനതകൾ
60Hz-ന്റെ മിതമായ റിഫ്രഷ് റേറ്റാണ് ടിവിയിലുള്ളത്. ഇത് മെച്ചപ്പെടുത്താമെന്ന് ചില കസ്റ്റമേഴ്സ് ആവശ്യപ്പെടുന്നുണ്ട്. ഒഎസ് സ്പീഡും വോയ്‌സ് അസിസ്റ്റന്റ് സപ്പോർട്ടും കുറച്ചുകൂടി മികവുറ്റതാക്കേണ്ടതുണ്ട്.
എന്നാലും ടിവിയിലെ ALLM മോഡ് സ്മൂത്ത് ഗെയിമിങ് എക്സ്പീരിയൻസ് തരുന്നു. എടുത്തുപറയേണ്ട മറ്റൊരു പ്രത്യേകത ടിവി ഡിസൈനും പവർഫുൾ ഓഡിയോ എക്സ്പീരിയൻസുമാണ്.
Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile