HIGHLIGHTS
വൊഡാഫോണിന്റെ ഏറ്റവും പുതിയ ഓഫറുകൾ
Surveyവൊഡാഫോണിന്റെ ഏറ്റവും പുതിയ ഓഫറുകൾ പുറത്തിറക്കി .199 രൂപയുടെ പുതിയ ഓഫറുകളാണ് ഇപ്പോൾ വൊഡാഫോൺ പുറത്തിറക്കിയിരിക്കുന്നത് .199 രൂപയുടെ റീച്ചാർജിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നു അൺലിമിറ്റഡ് വോയിസ് കോളുകൾ .കൂടാതെ 1ജിബി ഡാറ്റ 28 ദിവസത്തെ വാലിഡിറ്റിയിൽ .
അതായത് 1ജിബി ദിവസേന ലഭിക്കുന്നില്ല .28 ദിവസത്തേക്ക് വെറും 1ജിബി ഡാറ്റ മാത്രമാണ് ലഭിക്കുക .എയർടെൽ സമാനമായ ഒരു ഓഫർ പുറത്തിറക്കിയിട്ടുണ്ട് .അൺലിമിറ്റഡ് എന്നത് പേരിൽ മാത്രമേയുള്ളു .
250 മിനുട്ട് ഉപയോഗിച്ച് കഴിഞ്ഞാൽ പിന്നെ മിനിറ്റിന് 30 പൈസ നിരക്കില്‍ ചാര്‍ജ് ഈടാക്കുന്നതാണ് .എന്നാൽ ജിയോ ഉപഭോതാക്കൾക്ക് നൽകുന്നത് 149 രൂപയുടെ റീച്ചാർജിൽ 2ജിബിയുടെ ഡാറ്റയാണ് .
അതും 28 ദിവസത്തെ വാലിഡിറ്റിയിലാണ് ലഭിക്കുന്നത് .അൺലിമിറ്റഡ് വോയിസ് കോളുകളും കൂടാതെ 300 SMS എന്നിവ ലഭിക്കുന്നതാണ് .