കഴിഞ്ഞ ദിവസ്സം തകരാറിലായ VI നെറ്റ് വർക്ക് പ്രശ്നങ്ങൾ പരിഹരിച്ചതായി കമ്പനി

HIGHLIGHTS

തകരാറിലായ VI നെറ്റ് വർക്ക് പ്രശ്നങ്ങൾ പരിഹരിച്ചതായി കമ്പനി

ഫൈബർ മുറിഞ്ഞതാണ് തകരാറിന് കാരണമായതെന്നു കമ്പനി

കഴിഞ്ഞ ദിവസ്സം തകരാറിലായ VI നെറ്റ് വർക്ക് പ്രശ്നങ്ങൾ പരിഹരിച്ചതായി കമ്പനി

കഴിഞ്ഞ ദിവസ്സം സംസഥാനത്തുടനീളം വി ഐ (വൊഡാഫോൺ ഐഡിയ)യുടെ നെറ്റ് വർക്ക് തകരാറിലായത് പരിഹരിച്ചതായി വൊഡാഫോൺ ഐഡിയ(വി ഐ ) അറിയിച്ചു .ഫൈബർ മുറിഞ്ഞതാണ് ഇതിനു കാരണമായത് എന്നാണ് കമ്പനി വെക്തമാക്കുന്നത് .

Digit.in Survey
✅ Thank you for completing the survey!

കഴിഞ്ഞ ദിവസ്സം വൈകുനേരമ്മായിരുന്നു വൊഡാഫോൺ ഐഡിയ നെറ്റ് വർക്ക് ഇഷ്യൂ ഉപഭോതാക്കൾ  ഇത് ഫേസ് ബുക്കിലൂടെയും ,ട്വിറ്ററിലൂടെയും മറ്റും  പരാതിയുമായി എത്തിയിരുന്നു .എന്നാൽ ഇപ്പോൾ പ്രശ്നങ്ങൾ എല്ലാം പരിഹരിച്ചിരിക്കുന്നതായി വൊഡാഫോൺ ഐഡിയ അറിയിച്ചിരിക്കുന്നു .

 

    Experienced Social Media And Content Marketing Specialist View Full Profile