4ജി ഉപഭോതാക്കൾക്ക് 84ജിബി ,84 ദിവസത്തേക്ക്

4ജി ഉപഭോതാക്കൾക്ക്  84ജിബി ,84 ദിവസത്തേക്ക്
HIGHLIGHTS

ജിയോയുടെ 399 രൂപയുടെ ഓഫറുകൾക്ക് തിരിച്ചടി

എയർടെൽ പുതിയ ഓഫറുകളുമായി എത്തിയിരിക്കുന്നു .പുതിയ 399 രൂപയുടെ പ്ലാനുകളുമായിട്ടാണ് എയർടെൽ ഇപ്പോൾ എത്തിയിരിക്കുന്നത് .

നേരത്തെ ജിയോ പുറത്തിറക്കിയ 399 രൂപയുടെ ഓഫറുകൾ പിന്തള്ളിയാണ് ഇപ്പോൾ എയർടെൽ എത്തിയിരിക്കുന്നത് .399 രൂപയുടെ റീച്ചാർജിൽ നിങ്ങൾക്ക് ലഭിക്കുന്നു 84 ജിബിയുടെ ഡാറ്റ .

ഇതിന്റെ വാലിഡിറ്റി ലഭിക്കുന്നത് 84 ദിവസത്തേക്കാണ് .1 ജിബിയുടെ ഡാറ്റ  പ്രതിദിനം നിങ്ങൾക്ക് ഉപയോഗിക്കുവാൻ സാധിക്കുന്നു .4 ജി സ്മാർട്ട് ഫോണുകളിൽ മാത്രമേ ഈ ഓഫറുകൾ ലഭ്യമാകുകയുള്ളു .

Team Digit

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile

Digit.in
Logo
Digit.in
Logo