ജിയോയുടെ 2020 ഹാപ്പി ന്യൂ ഇയർ ഓഫർ എത്തി

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 24 Dec 2019
HIGHLIGHTS
  • ജിയോയുടെ ഏറ്റവും പുതിയ ഓഫറുകൾ എത്തി കഴിഞ്ഞു

ജിയോയുടെ 2020 ഹാപ്പി ന്യൂ ഇയർ ഓഫർ എത്തി
ജിയോയുടെ 2020 ഹാപ്പി ന്യൂ ഇയർ ഓഫർ എത്തി

 


ജിയോയുടെ ഉപഭോതാക്കൾക്ക് സന്തോഷവാർത്ത .ഇപ്പോൾ 1 വർഷത്തെ വാലിഡിറ്റിയിൽ പുതിയ പുതുവത്സര ഓഫറുകൾ എത്തി കഴിഞ്ഞു .2020 എന്ന തലകെട്ടോടുകൂടിയാണ് ഈ ഓഫറുകൾ പുറത്തിറക്കിയിരിക്കുന്നത് .പേര് സൂചിപ്പിക്കുന്നപോലെ തന്നെ 2020 രൂപയുടെ റീച്ചാർജുകളിൽ ലഭ്യമാകുന്ന ഓഫ്‍എഫ്‍റുകൾ ആണ് ഇപ്പോൾ ജിയോ പുറത്തിറക്കിയിരിക്കുന്നത് .

സ്മാർട്ട് ഫോണുകൾ ഉപയോഗിക്കുന്നവർക്ക് 2020 രൂപയുടെ റീച്ചാർജുകളിൽ 1 വർഷത്തേക്ക് അൺലിമിറ്റഡ് ജിയോ സർവീസുകൾ ലഭ്യമാകുന്നതാണു് .കൂടാതെ ജിയോയുടെ ഫോൺ ഉപഭോതാക്കൾക്ക് 2020 രൂപയുടെ റീച്ചാർജുകളിൽ ലഭിക്കുന്നത് ജിയോയുടെ ഒരു ഫോൺ കൂടാതെ 12 മാസത്തെക്കു ജിയോയുടെ അൺലിമിറ്റഡ് സർവീസുകൾ ലഭ്യമാകുന്നതാണു് .ഡിസംബർ 24 മുതൽ ജിയോയുടെ ഈ ഓഫറുകൾ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നതാണു് .കൂടുതൽ അറിയുവാൻ ജിയോയുടെ ഒഫീഷ്യൽ വെബ് സൈറ്റ് സന്ദർശിക്കുക .

Anoop Krishnan
Anoop Krishnan

Email Email Anoop Krishnan

Follow Us Facebook Logo Facebook Logo

About Me: Experienced Social Media And Content Marketing Specialist Read More

Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements
DMCA.com Protection Status