നെറ്റ് സ്പീടില്ല ;ജിയോയുടെ സർവീസുകൾക്ക് എതിരെ പരാതികൾ

HIGHLIGHTS

ജിയോയുടെ ഫൈബർ ഓഫറുകൾക്ക് എതിരെ പാരാതികൾ

ട്വിറ്ററിലൂടെയാണ് പരാതികൾ ഉയർന്നു വന്നിരിക്കുന്നത്

ജിയോയുടെ ഏറ്റവും പുതിയ  ഓഫറുകൾ നൽകുന്ന ഒരു സർവീസ് ആണ് ജിയോയുടെ ഫൈബർ ഓഫറുകൾ .ഇപ്പോൾ ഫൈബർ ഓഫറുകൾക്ക് എതിരെയാണ് പ്രതിശേഷം നടന്നുകൊണ്ടിരിക്കുന്നത് .

https://twitter.com/sareen_maninder/status/1275263412763680768?ref_src=twsrc%5Etfw

സോഷ്യൽ മീഡിയയിലൂടെ ഉപഭോതാക്കൾ ആണ് ഈ കാര്യം ഇപ്പോൾ പറഞ്ഞിരിക്കുന്നത് കഴിഞ്ഞ ഏതാനും മണിക്കൂറുകളായി സർവീസുകൾ ലഭിക്കുന്നില്ല എന്നും കസ്റ്റമർ കെയറിൽ വിളിച്ചട്ടു പ്രതികരണം ഇല്ല എന്നും ഒക്കെയാണ് പരാതികൾ ഉയർന്നു വന്നിരിക്കുന്നത് .വീട്ടിൽ ഇരുന്നു ജോലി ചെയ്യുന്നവരാണ് കൂടുതലും ഇത്തരത്തിൽ പരാതികളുമായി എത്തിയിരിക്കുന്നത് .

https://twitter.com/ajay_singh1992/status/1275019149035495424?ref_src=twsrc%5Etfw

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :