Corona !! BSNL കേരള സർക്കിൾ ലഭിക്കുന്ന 365 ദിവസ്സത്തെ ഓഫർ

HIGHLIGHTS

വാലിഡിറ്റി അധികം ലഭിക്കുന്ന ഓഫറുകൾ ആണിത്

Corona !! BSNL കേരള സർക്കിൾ ലഭിക്കുന്ന 365 ദിവസ്സത്തെ ഓഫർ

BSNL പ്രീ പെയ്ഡ് ഉപഭോതാക്കൾക്ക് ഇതാ ഇപ്പോൾ ഒരു വർഷത്തെ വാലിഡിറ്റിയിൽ ലഭിക്കുന്ന ഓഫറുകൾ നോക്കാം .കേരള സർക്കിളുകളിലും ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭിക്കുന്നതാണ് .

Digit.in Survey
✅ Thank you for completing the survey!

1197 രൂപയുടെ റീച്ചാർജുകളിലാണ് ഉപഭോതാക്കൾക്ക് 365 ദിവസ്സത്തെ വാലിഡിറ്റിയിൽ ഇപ്പോൾ ഈ ഓഫറുകൾ ലഭ്യമാകുന്നത് .എന്നാൽ ഈ ഓഫറുകളിൽ മുഴുവനായി ഉപഭോതാക്കൾക്ക് 14 ജിബിയുടെ ഡാറ്റ മാത്രമാണ് ലഭ്യമാകുന്നത് .എന്നാൽ മറ്റു ആനുകൂല്യങ്ങൾ ഒന്നും തന്നെ ലഭിക്കുന്നതല്ല .

മറ്റു പ്രീ പെയ്ഡ് ഓഫറുകൾ 

നിലവിൽ BSNL പ്രീ പെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്ന ഒരു മികച്ച ഓഫർ ആണ് 57 രൂപയുടെ ഓഫറുകൾ .വളരെ ലാഭകരമായ ഒരു ഓഫറുകൾ ആണിത് .57 രൂപയുടെ ഈ ഓഫറുകൾ കേരള സർക്കിളുകളിൽ ലഭിക്കുന്നതാണ് .

57 രൂപയുടെ റീച്ചാർജുകളിൽ ഉപഭോതാക്കൾക്ക് ദിവസ്സേന 1 ജിബിയുടെ ഡാറ്റ വീതം 14 ദിവസ്സത്തേക്കാണ് ലഭിക്കുന്നതാണ് .അതായത് 14 ദിവസ്സത്തേക്കു 14 ജിബിയുടെ ഡാറ്റയാണ് ലഭിക്കുന്നത് .ഇതിൽ മറ്റു ആനുകൂല്യങ്ങൾ ഒന്നും തന്നെ ലഭിക്കുന്നതല്ല .

Experienced Social Media And Content Marketing Specialist View Full Profile