എയർടെൽ ബ്രൊഡ് ബാൻഡ് ഉപഭോതാക്കൾക്ക് ഇപ്പോൾ വളരെ ലാഭകരമായ ഓഫറുകളാണ് എയർടെൽ xstream സർവീസുകൾ ഇപ്പോൾ ലഭ്യമാക്കുന്നത് .1Gbps സ്പീഡിൽ വരെയാണ് ഇപ്പോൾ എയർടെൽ xstream പ്ലാനുകളിൽ നൽകുന്നത് .അതുപോലെ തന്നെ മറ്റു ആനുകൂല്യങ്ങളും ഇപ്പോൾ എയർടെൽ xstream ഓഫറുകളിൽ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നതാണു് .എയർടെൽ xstream നൽകുന്ന മികച്ച ഓഫറുകൾ നോക്കാം .
599 രൂപയുടെ എയർടെൽ xstream പ്ലാനുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് ഡാറ്റയാണ് .കൂടാതെ അൺലിമിറ്റഡ് ലാൻഡ് ലൈൻ ലോക്കൽ കോളുകളും എയർടെൽ xstream ഉപഭോതാക്കൾക്ക് 599 രൂപയുടെ പ്ലാനുകളിൽ ലഭ്യമാകുന്നതാണു് .16 mbps സ്പീഡിലാണ് ഈ ഓഫറുകൾ ലഭിക്കുന്നത് .
699 രൂപയുടെ എയർടെൽ xstream പ്ലാനുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് ഡാറ്റയാണ് .കൂടാതെ അൺലിമിറ്റഡ് ലാൻഡ് ലൈൻ ലോക്കൽ കോളുകളും എയർടെൽ xstream ഉപഭോതാക്കൾക്ക് 699 രൂപയുടെ പ്ലാനുകളിൽ ലഭ്യമാകുന്നതാണു് .40 mbps സ്പീഡിലാണ് ഈ ഓഫറുകൾ ലഭിക്കുന്നത് .
799 രൂപയുടെ എയർടെൽ xstream പ്ലാനുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് ഡാറ്റയാണ് .കൂടാതെ അൺലിമിറ്റഡ് ലാൻഡ് ലൈൻ ലോക്കൽ കോളുകളും എയർടെൽ xstream ഉപഭോതാക്കൾക്ക് 799 രൂപയുടെ പ്ലാനുകളിൽ ലഭ്യമാകുന്നതാണു് .100 mbps സ്പീഡിലാണ് ഈ ഓഫറുകൾ ലഭിക്കുന്നത് .കൂടാതെ airtel xstream fiber app എന്നിവയും ഈ പ്ലാനുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .
999 രൂപയുടെ എയർടെൽ xstream പ്ലാനുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 300 ജിബിയുടെ ഡാറ്റയാണ് .കൂടാതെ അൺലിമിറ്റഡ് ലാൻഡ് ലൈൻ ലോക്കൽ കോളുകളും എയർടെൽ xstream ഉപഭോതാക്കൾക്ക് 999 രൂപയുടെ പ്ലാനുകളിൽ ലഭ്യമാകുന്നതാണു് .200 mbps സ്പീഡിലാണ് ഈ ഓഫറുകൾ ലഭിക്കുന്നത് .കൂടാതെ ആമസോൺ പ്രൈം ,airtel xstream fiber app ,zee 5 ആപ്ലികേഷനുകൾ എന്നിവയും ഈ പ്ലാനുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .
1499 രൂപയുടെ എയർടെൽ xstream പ്ലാനുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 500 ജിബിയുടെ ഡാറ്റയാണ് .കൂടാതെ അൺലിമിറ്റഡ് ലാൻഡ് ലൈൻ ലോക്കൽ കോളുകളും എയർടെൽ xstream ഉപഭോതാക്കൾക്ക് 1499 രൂപയുടെ പ്ലാനുകളിൽ ലഭ്യമാകുന്നതാണു് .300 mbps സ്പീഡിലാണ് ഈ ഓഫറുകൾ ലഭിക്കുന്നത് .കൂടാതെ ആമസോൺ പ്രൈം ,airtel xstream fiber app ,zee 5 ആപ്ലികേഷനുകൾ ,wynk music എന്നിവയും ഈ പ്ലാനുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .
3999 രൂപയുടെ എയർടെൽ xstream പ്ലാനുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് ഡാറ്റയാണ് .കൂടാതെ അൺലിമിറ്റഡ് ലാൻഡ് ലൈൻ ലോക്കൽ കോളുകളും എയർടെൽ xstream ഉപഭോതാക്കൾക്ക് 1499 രൂപയുടെ പ്ലാനുകളിൽ ലഭ്യമാകുന്നതാണു് .1Gbps സ്പീഡിലാണ് ഈ ഓഫറുകൾ ലഭിക്കുന്നത് .കൂടാതെ ആമസോൺ പ്രൈം ,airtel xstream fiber app ,zee 5 ആപ്ലികേഷനുകൾ ,wynk music എന്നിവയും ഈ പ്ലാനുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .