ഒരു വർഷത്തേക്ക് ഒന്നാന്തരം ഓഫറുകൾ; Airtel നൽകുന്ന ഈ വാർഷിക പ്ലാനുകൾ ശ്രദ്ധിക്കൂ!

ഒരു വർഷത്തേക്ക് ഒന്നാന്തരം ഓഫറുകൾ; Airtel നൽകുന്ന ഈ വാർഷിക പ്ലാനുകൾ ശ്രദ്ധിക്കൂ!

ഓരോ മാസവും റീചാർജ് ചെയ്ത് കഷ്ടപ്പെട്ടവരാണെങ്കിൽ മികച്ച വാർഷിക പ്രീ പെയ്ഡ് സേവനങ്ങൾ Bharti Airtel വഴി ലഭിക്കും. ഒരു വർഷം മുഴുവൻ അൺലിമിറ്റഡ് വോയ്‌സ് കോളുകൾ, ദിവസേന ഡാറ്റ, എസ്എംഎസ് സേവനങ്ങൾ ആസ്വദിക്കാൻ എയർടെലിൽ ഓഫറുകളുണ്ട്. ഒറ്റത്തവണ റീചാർജ് ചെയ്യുന്നതിലൂടെ ഒരു വർഷം മുഴുവൻ റീചാർജ് സേവനം ലഭിക്കുന്നതാണ്. ദീർഘകാല ലാഭത്തിനും മികച്ച ഡാറ്റ ലഭിക്കുന്നതിനും അനുയോജ്യമായ പ്രീ പെയ്ഡ് പ്ലാനുകളാണ് എയർടെലിലുള്ളത്. ഭാരതി എയർടെലിന്റെ ഒരു വർഷ പ്ലാനുകളെ കുറിച്ചും അവയുടെ വിലയും ആനുകൂല്യങ്ങളും ഇവിടെ വിശദമാക്കുന്നു.

Digit.in Survey
✅ Thank you for completing the survey!

Airtel 3599 രൂപയുടെ പ്ലാൻ വിവരങ്ങൾ!

  • വാലിഡിറ്റി: 365 ദിവസം മുഴുവൻ
  • ഡാറ്റ: ദിവസേന 2 GB ഹൈ-സ്പീഡ് ഡാറ്റ
  • കോളിംഗ്: ഇന്ത്യയിലെ ഏത് നെറ്റ്‌വർക്കിലേക്കും അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി, റോമിംഗ് കോളുകൾ
  • SMS: ദിവസേന 100 എസ്എംഎസുകൾ സൗജന്യമായി ലഭിക്കും
  • 5G ഡാറ്റ: നിങ്ങളുടെ പ്രദേശത്ത് എയർടെൽ 5G ലഭ്യമാണെങ്കിൽ പരിധിയില്ലാതെ ഇന്റർനെറ്റ് ആസ്വദിക്കാം
  • ഒടിടി ഓഫർ: എയർടെൽ എക്‌സ്ട്രീം പ്ലേ പ്രീമിയം
  • അധിക ഓഫറുകൾ: ഹലോ ട്യൂൺസ്, അഡോബ് എക്സ്പ്രസ്

Airtel 3999 Plan Benefits

  • വാലിഡിറ്റി: 365 ദിവസം വാലിഡിറ്റി.
  • ഡാറ്റ: പ്രതിദിനം 2.5 GB ഹൈ-സ്പീഡ് ഡാറ്റ
  • 5G ഡാറ്റ: അൺലിമിറ്റഡ് 5ജി ആസ്വദിക്കാം സൗജന്യമായി 5G ഡാറ്റ ഉപയോഗിക്കാം.
  • കോളിംഗ്: അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി, റോമിംഗ് കോളുകൾ.
  • എസ്എംഎസ്: പ്രതിദിനം 100 SMS
  • ഒടിടി ഓഫർ: ജിയോഹോട്ട്സ്റ്റാർ മൊബൈൽ,
  • അധിക ഓഫറുകൾ: ഹലോ ട്യൂൺസ്, അഡോബ് എക്സ്പ്രസ്

Also Read: 200 ദിവസത്തേക്ക് നോ ടെൻഷൻ! അൺലിമിറ്റഡ് ഡാറ്റയും കോളുകളുമായി Jio

2249 രൂപയുടെ എയർടെൽ പ്ലാൻ

  • വാലിഡിറ്റി: 365 ദിവസം വാലിഡിറ്റി
  • ഡാറ്റ: പ്രതിദിനം 2.5 GB ഡാറ്റ
  • 5G ഡാറ്റ: നിങ്ങളുടെ പ്രദേശത്ത് എയർടെൽ 5G, അൺലിമിറ്റഡായി സൗജന്യമായി 5G ഡാറ്റ
  • കോളിംഗ്: അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി, റോമിംഗ് കോളുകൾ
  • ഒടിടി ഓഫർ: എയർടെൽ എക്‌സ്ട്രീം പ്ലേ പ്രീമിയം
  • അധിക ഓഫറുകൾ: ഹലോ ട്യൂൺസ്, അഡോബ് എക്സ്പ്രസ്

1849 രൂപയുടെ എയർടെൽ പ്ലാൻ

  • വാലിഡിറ്റി: 365 ദിവസം
  • ഡാറ്റ: പ്രതിദിനം 2.5 GB ഡാറ്റ
  • 5G ഡാറ്റ: അൺലിമിറ്റഡായി സൗജന്യ 5G ഡാറ്റ
  • കോളിംഗ്: അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി, റോമിംഗ് കോളുകൾ
    SMS: പ്രതിദിനം 100 എസ്എംഎസ്
    അധിക ഓഫറുകൾ: ഹലോ ട്യൂൺസ്, അഡോബ് എക്സ്പ്രസ്

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile