MI A3 ഉപഭോതാക്കൾക്ക് ANDROID 10 അപ്പ്‌ഡേഷനുകൾ

HIGHLIGHTS

പുതിയ അപ്പ്‌ഡേഷനുകൾ ഇപ്പോൾ ഷവോമി Mi A3 ഉപഭോതാക്കൾക്ക്

MI A3 ഉപഭോതാക്കൾക്ക് ANDROID 10 അപ്പ്‌ഡേഷനുകൾ

ഷവോമിയുടെ Mi A3 ഉപഭോതാക്കൾക്ക് ഇതാ പുതിയ അപ്പ്‌ഡേഷനുകൾ എത്തി തുടങ്ങി .ആൻഡ്രോയിഡിന്റെ 10 അപ്പ്‌ഡേഷനുകളാണ് ഇപ്പോൾ ലഭിച്ചുതുടങ്ങിയിരിക്കുന്നത് .ഏപ്രിൽ അപ്പ്‌ഡേഷനുകളാണ് ഇത് .1.33GB സൈസ് ആണ് ഇത് വരുന്നത് .ഇതിനോടൊപ്പം തന്നെ പുതിയ മാറ്റങ്ങളും ഇപ്പോൾ ഷവോമിയുടെ Mi A3 ഫോണുകൾക്ക് ലഭിക്കുന്നതാണ് .

Digit.in Survey
✅ Thank you for completing the survey!

ഷവോമിയുടെ Mi A3 

ഡിസ്‌പ്ലേയുടെ സവിശേഷതകൾ; 6.08 ഇഞ്ചിന്റെ  HD+ AMOLED ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .കൂടാതെ വാട്ടർ ഡ്രോപ്പ് notch & 19.5:9 കൂടാതെ   Corning Gorilla Glass 5 ന്റെ പ്രൊട്ടക്ഷൻ എന്നിവയും ഇതിനുണ്ട് .കൂടാതെ 720×1560 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ Snapdragon 665 പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .ആൻഡ്രോയിഡിന്റെ പുതിയ Android 9 Pie ൽ തന്നെയാണ് Mi A3 സ്മാർട്ട് ഫോണുകളുടെയും ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ,4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് കൂടാതെ 6 ജിബിയുടെ റാം & 128 ജിബിയുടെ സ്റ്റോറേജുകളിൽ ലഭ്യമാകുന്നതാണു് .അതുപോലെ തന്നെ 256 ജിബിവരെ വർദ്ധിപ്പിക്കുവാൻ സാധിക്കുന്ന മെമ്മറി എന്നിവയാണ് .ട്രിപ്പിൾ പിൻ ക്യാമറകൾ മാത്രമാണ് ഈ ഫോണുകളുടെ പ്രധാന ആകർഷണം .

48 മെഗാപിക്സൽ + 8 മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 32 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഇതിനുള്ളത് .12MP+20MP ക്യാമറകൾ ആയിരുന്നു Mi A2 ഫോണുകൾക്ക് നൽകിയിരുന്നത് .

Experienced Social Media And Content Marketing Specialist View Full Profile