ഷവോമിയുടെ റെഡ്മി 6 പ്രൊ എത്തുന്നു

ഷവോമിയുടെ റെഡ്മി 6 പ്രൊ എത്തുന്നു
HIGHLIGHTS

ഷവോമിയുടെ പുതിയ മൂന്ന് സ്മാർട്ട് ഫോണുകൾ

ഷവോമിയുടെ ഏറ്റവും പുതിയ മൂന്നു സ്മാർട്ട് ഫോണുകൾ സെപ്റ്റംബർ 5 മുതൽ ലോകവിപണിയിൽ എത്തുന്നു .മികച്ച സവിശേഷതകളാണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .കൂടാതെ ബഡ്ജറ്റ് സ്മാർട്ട് ഫോണുകളും ആണിത് .കഴിഞ്ഞ ദിവസം ഷവോമി പുറത്തുവിട്ട ട്വിറ്ററിൽ ആണ് ഈ വിവരങ്ങൾ പുറത്തുവന്നത് .ഇതിന്റെ മറ്റു സവിശേഷതകൾ മനസിലാക്കാം .

ഷവോമിയുടെ പുതിയ മൂന്നു സ്മാർട്ട് ഫോണുകൾ ആണ് ഇപ്പോൾ പുറത്തിറക്കുന്നത് .ലോകവിപണിയിൽ സെപ്റ്റംബർ 5 മുതൽ ആണ് എത്തുന്നത് .ഷവോമിയുടെ  Redmi 6 ,6A കൂടാതെ Redmi 6 പ്രൊഎന്നി മോഡലുകളാണ് എത്തുന്നത് ഷവോമിയുടെ 6 കൂടാതെ 6എ മോഡലുകൾ 18.9 ഡിസ്പ്ലേ റെഷിയോയിലാണ് പുറത്തിറങ്ങുന്നത് .കൂടാതെ 12 + 5 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .

ഈ സ്മാർട്ട് ഫോണുകൾ ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കാവുന്ന സ്മാർട്ട് ഫോണുകളാണ് .ഇതിന്റെ വിലയെക്കുറിച്ചു പറയുകയാണെങ്കിൽ ഏകദേശ വില വരുന്നത് 6300 രൂപ മുതൽ ആണ് .ഷവോമിയുടെ തന്നെ റെഡ്മി 5 കൂടാതെ 5എ എന്നി മോഡലുകളുടെ പിൻഗാമിയാണിത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo