ഷവോമിയുടെ Mi മാക്സ് പ്രൈം വിപണിയിൽ എത്തുന്നു ,വില ?
4 ജിബിയുടെ റാം ,128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ പുതിയ Mi മാക്സ് പ്രൈം
ഷവോമിയുടെ ഏറ്റവും പുതിയ മോഡൽ Mi മാക്സ് പ്രൈം വിപണിയിൽ എത്തുന്നു .ഒക്ടോബർ 17 മുതൽ ഇന്ത്യൻ വിപണിയിൽ എത്തുന്നു .6.44 ഇഞ്ച് HD ഡിസ്‌പ്ലേ ആണുള്ളത് .1080 പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ ഡിസ്‌പ്ലേയ്ക് ഉള്ളത് .Android Marshmallow 6.0 ലാണ് ഇതിന്റെ ഓ എസ് പ്രവർത്തിക്കുന്നത് .
Survey16 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .4,850 mAhന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .2 മോഡലുകൾ ആണ് ഇപ്പോൾ വിപണിയിൽ ഇറങ്ങുന്നത് .3 ജിബിയുടെ റാംമ്മിൽ ,4 ജിബിയുടെ റാംമ്മിലും ആണ് ഇത് വിപണിയിൽ എത്തുന്നത് .
3 ജിബിയുടെ റാം,32 ജിബിയുടെ ഇന്റെർണൽ മെമ്മറിയിൽ പുറത്തിറങ്ങുന്ന മോഡലിനു 14999 രൂപയും ,4 ജിബിയുടെ റാംമ്മിലും ,128 ജിബിയുടെ ഇന്റെർണൽ മെമ്മറിയിലും പുറത്തിറങ്ങുന്ന മോഡലിന് 19999 രൂപയും ആണ് വില .
Experienced Social Media And Content Marketing Specialist View Full Profile
