സ്നാപ്പ്ഡ്രാഗൺ 888 പ്രോസ്സസറിൽ Mi 11 ഫോണുകൾ ഈ മാസ്സം എത്തുന്നു

HIGHLIGHTS

ഷവോമിയുടെ ഏറ്റവും പുതിയ MI 11 സ്മാർട്ട് ഫോണുകൾ ഡിസംബർ 28 നു വിപണിയിൽ പുറത്തിറങ്ങുന്നു

അതുപോലെ തന്നെ SNAPDRAGON 888 പ്രോസ്സസറുകളിലാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ പുറത്തിറങ്ങുന്നത്

സ്നാപ്പ്ഡ്രാഗൺ 888 പ്രോസ്സസറിൽ Mi 11 ഫോണുകൾ ഈ മാസ്സം എത്തുന്നു

ഷവോമിയുടെ പുതിയ സ്മാർട്ട് ഫോണുകൾ വരും മാസങ്ങളിൽ വിപണിയിൽ പ്രതീക്ഷിക്കാം .അതിൽ ഏറ്റവും ആദ്യം ത്തന്നെ എടുത്തു പറയേണ്ടത് ഷവോമിയുടെ 
XIAOMI MI 11 എന്ന സ്മാർട്ട് ഫോണുകളാണ് .ഈ ഡിസംബർ 28 നു ഷവോമിയുടെ ഈ പുതിയ  XIAOMI MI 11  എന്ന സ്മാർട്ട് ഫോണുകൾ ലോക വിപണിയിൽ പ്രതീക്ഷിക്കാം 

Digit.in Survey
✅ Thank you for completing the survey!

എന്നാൽ ഇപ്പോൾ XIAOMI MI 11 സീരിയസ്സ്  എന്ന സ്മാർട്ട് ഫോണുകളുടെ ക്യാമറ വിവരങ്ങൾ പുറത്തുവന്നിരിക്കുന്നു .പുതിയ ഡിസൈനിൽ തന്നെ XIAOMI MI 11  എന്ന സ്മാർട്ട് ഫോണുകളുടെ ക്യാമറകൾ പ്രതീക്ഷിക്കാം .അതുപോലെ തന്നെ അടുത്തതായി ഈ സ്മാർട്ട് ഫോണുകളുടെ ഫീച്ചറുകളിൽ പ്രതീക്ഷിക്കുന്നത് ഇതിന്റെ മികച്ച പ്രോസ്സസറുകളാണ് .

Xiaomi Mi 11 is the first Snapdragon 888 phone

Snapdragon 888 പ്രോസ്സസറുകൾ തന്നെ XIAOMI MI 11 സീരിയസ്സ്  എന്ന സ്മാർട്ട് ഫോണുകൾ പ്രതീക്ഷിക്കാവുന്നതാണ് .കൂടാതെ പഞ്ച് ഹോൾ ഡിസ്പ്ലേ സെൽഫി ക്യാമറകളും ഷവോമിയുടെ ഈ സ്മാർട്ട് ഫോണുകളിൽ പ്രതീക്ഷിക്കാവുന്നതാണ് .കൂടാതെ അടുത്തതായി ഈ സ്മാർട്ട് ഫോണുകളിൽ പ്രതീക്ഷിക്കുന്നത് മികച്ച ബാറ്ററി ലൈഫ് തന്നെയാണ് .

5,000mAh ന്റെ ബാറ്ററി കരുത്തിൽ തന്നെ ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ പ്രതീക്ഷിക്കാവുന്നതാണ് .ഡിസംബർ 28 നു ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ പുറത്തിറങ്ങുന്നു .

Experienced Social Media And Content Marketing Specialist View Full Profile