108എംപി ക്യാമറ ,സ്നാപ്ഡ്രാഗൺ 888 പ്രോസ്സസറിൽ Mi 11 ഇന്ന് പുറത്തിറങ്ങുന്നു

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 28 Dec 2020
HIGHLIGHTS
  • ഷവോമിയുടെ മറ്റൊരു സ്മാർട്ട് ഫോൺ കൂടി ഇന്ന് ലോക വിപണിയിൽ പുറത്തിറങ്ങുന്നു

  • XIAOMI MI 11 എന്ന സ്മാർട്ട് ഫോണുകളാണ് ഇന്ന് ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നത്

108എംപി ക്യാമറ ,സ്നാപ്ഡ്രാഗൺ 888 പ്രോസ്സസറിൽ Mi 11 ഇന്ന് പുറത്തിറങ്ങുന്നു
108എംപി ക്യാമറ ,സ്നാപ്ഡ്രാഗൺ 888 പ്രോസ്സസറിൽ Mi 11 ഇന്ന് പുറത്തിറങ്ങുന്നു

ഷവോമിയുടെ മറ്റൊരു മികച്ച സ്മാർട്ട് ഫോൺ കൂടി ഇന്ന് ലോക വിപണിയിൽ പുറത്തിറങ്ങുന്നു .ഷവോമിയുടെ XIAOMI MI 11 എന്ന സ്മാർട്ട് ഫോണുകളാണ് ഇന്ന് ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഈ സ്മാർട്ട് ഫോണുകളുടെ ക്യാമറകളും കൂടാതെ ഈ സ്മാർട്ട് ഫോണുകളുടെ പ്രോസ്സസറുകളും തന്നെയാണ് .ഷവോമിയുടെ കഴിഞ്ഞ വർഷങ്ങളിൽ പുറത്തിറങ്ങിയ Mi 10 ,Mi 10t സീരിയസ്സ് എന്നി സ്മാർട്ട് ഫോണുകളുടെ തുടർച്ചയാണിത് .

XIAOMI MI 11 എന്ന സ്മാർട്ട് ഫോണുകൾ 108 മെഗാപിക്സലിന്റെ ക്യാമറകളിലാണ് പുറത്തിറങ്ങുന്നത് എന്നാണ് റിപ്പോർട്ടുകൾ .കൂടാതെ XIAOMI MI 11 സ്മാർട്ട് ഫോണുകൾ ചിലപ്പോൾ സ്നാപ്ഡ്രാഗൺ 888 പ്രോസ്സസറിൽ പുറത്തിറങ്ങുന്നതിന് സാധ്യതയുണ്ട് .ആദ്യം ഈ സ്മാർട്ട് ഫോണുകൾ ചൈന വിപണിയിൽ എത്തിയതിനു ശേഷമാണ് ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നത് .

അതുപോലെ തന്നെ XIAOMI MI 11 എന്ന സ്മാർട്ട് ഫോണുകളിൽ പ്രതീക്ഷിക്കാവുന്ന മറ്റൊന്നാണ് ഈ സ്മാർട്ട് ഫോണുകളുടെ ആൻഡ്രോയിഡിന്റെ പുതിയ ആൻഡ്രോയിഡ് 11 എന്ന ഓപ്പറേറ്റിംഗ് സിസ്റ്റം .കൂടാതെ ഈ  XIAOMI MI 11 സ്മാർട്ട് ഫോണുകൾ ചിലപ്പോൾ  QHD+ ഡിസ്‌പ്ലേയിൽ പുറത്തിറങ്ങുവാനും സാധ്യതയുണ്ട് .

ഷവോമിയുടെ തന്നെ നേരത്തെ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങിയ Mi 10 കൂടാതെ  Mi 10T എന്ന സ്മാർട്ട് ഫോണുകൾക്ക് സമാനമായ ഫീച്ചറുകൾ തന്നെയാകും XIAOMI MI 11 എന്ന സ്മാർട്ട് ഫോണുകൾക്കും ഉണ്ടാകുക .108 മെഗാപിക്സലിന്റെ ക്യാമറകളിൽ തന്നെയായിരുന്നു Mi 10 കൂടാതെ  Mi 10T എന്ന സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങിയിരുന്നത് .റിപ്പോർട്ടുകൾ പ്രകാരം ഈ സ്മാർട്ട് ഫോണുകൾക്കും 108 മെഗാപിക്സലിന്റെ ക്യാമറകൾ തന്നെയുണ്ടാകും .

Anoop Krishnan
Anoop Krishnan

Email Email Anoop Krishnan

Follow Us Facebook Logo Facebook Logo

About Me: Experienced Social Media And Content Marketing Specialist Read More

Web Title: XIAOMI MI 11 SPECS AND DESIGN LEAKED AHEAD OF DECEMBER 28 LAUNCH
Tags:
Xiaomi Mi Xiaomi Mi 11 Mi 11 Xiaomi Mi 11 Launch Xiaomi Mi 11 Price Xiaomi Mi 11 Features Xiaomi Mi 11 Camera
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements
Samsung Galaxy M21 2021 Edition (Arctic Blue, 4GB RAM, 64GB Storage) | FHD+ sAMOLED | 6 Months Free Screen Replacement for Prime (SM-M215GLBDINS)
Samsung Galaxy M21 2021 Edition (Arctic Blue, 4GB RAM, 64GB Storage) | FHD+ sAMOLED | 6 Months Free Screen Replacement for Prime (SM-M215GLBDINS)
₹ 11999 | $hotDeals->merchant_name
Samsung Galaxy M31 (Ocean Blue, 6GB RAM, 128GB Storage)
Samsung Galaxy M31 (Ocean Blue, 6GB RAM, 128GB Storage)
₹ 14999 | $hotDeals->merchant_name
Redmi 9A (Nature Green, 2GB RAM, 32GB Storage) | 2GHz Octa-core Helio G25 Processor | 5000 mAh Battery
Redmi 9A (Nature Green, 2GB RAM, 32GB Storage) | 2GHz Octa-core Helio G25 Processor | 5000 mAh Battery
₹ 6999 | $hotDeals->merchant_name
OnePlus Nord CE 5G (Charcoal Ink, 6GB RAM, 128GB Storage)
OnePlus Nord CE 5G (Charcoal Ink, 6GB RAM, 128GB Storage)
₹ 22999 | $hotDeals->merchant_name
OnePlus Nord 2 5G (Blue Haze, 8GB RAM, 128GB Storage)
OnePlus Nord 2 5G (Blue Haze, 8GB RAM, 128GB Storage)
₹ 29999 | $hotDeals->merchant_name
DMCA.com Protection Status