ക്യാമറയിൽ ട്വിസ്റ്റ് ;ഷവോമി Mi 11 പ്രോയുടെ ക്യാമറ വിവരങ്ങൾ പുറത്തു ?

HIGHLIGHTS

XIAOMI MI 11 PRO സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നു

Snapdragon 888 ലാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുന്നത്

ക്യാമറയിൽ ട്വിസ്റ്റ് ;ഷവോമി Mi 11 പ്രോയുടെ ക്യാമറ വിവരങ്ങൾ പുറത്തു ?

ഷവോമിയുടെ പുതിയ സ്മാർട്ട് ഫോണുകൾ വരും മാസങ്ങളിൽ വിപണിയിൽ പ്രതീക്ഷിക്കാം .അതിൽ ഏറ്റവും ആദ്യം ത്തന്നെ എടുത്തു പറയേണ്ടത് ഷവോമിയുടെ 
XIAOMI MI 11 PRO എന്ന സ്മാർട്ട് ഫോണുകളാണ് .അടുത്ത വർഷം ആദ്യം തന്നെ XIAOMI MI 11 PRO എന്ന സ്മാർട്ട് ഫോണുകൾ ലോക വിപണിയിൽ പ്രതീക്ഷിക്കാം 

Digit.in Survey
✅ Thank you for completing the survey!

എന്നാൽ ഇപ്പോൾ XIAOMI MI 11 PRO എന്ന സ്മാർട്ട് ഫോണുകളുടെ ക്യാമറ വിവരങ്ങൾ പുറത്തുവന്നിരിക്കുന്നു .പുതിയ ഡിസൈനിൽ തന്നെ XIAOMI MI 11 PRO എന്ന സ്മാർട്ട് ഫോണുകളുടെ ക്യാമറകൾ പ്രതീക്ഷിക്കാം .അതുപോലെ തന്നെ അടുത്തതായി ഈ സ്മാർട്ട് ഫോണുകളുടെ ഫീച്ചറുകളിൽ പ്രതീക്ഷിക്കുന്നത് ഇതിന്റെ മികച്ച പ്രോസ്സസറുകളാണ് .

Snapdragon 888 പ്രോസ്സസറുകൾ തന്നെ XIAOMI MI 11 PRO എന്ന സ്മാർട്ട് ഫോണുകൾ പ്രതീക്ഷിക്കാവുന്നതാണ് .കൂടാതെ പഞ്ച് ഹോൾ ഡിസ്പ്ലേ സെൽഫി ക്യാമറകളും ഷവോമിയുടെ ഈ സ്മാർട്ട് ഫോണുകളിൽ പ്രതീക്ഷിക്കാവുന്നതാണ് .കൂടാതെ അടുത്തതായി ഈ സ്മാർട്ട് ഫോണുകളിൽ പ്രതീക്ഷിക്കുന്നത് മികച്ച ബാറ്ററി ലൈഫ് തന്നെയാണ് .

Xiaomi Mi 11 Pro leaked case design

5,000mAh ന്റെ ബാറ്ററി കരുത്തിൽ തന്നെ ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ പ്രതീക്ഷിക്കാവുന്നതാണ് .എന്നാൽ ഇപ്പോൾ ഈ സ്മാർട്ട് ഫോണുകളുടെ പുറത്തുവന്നിരിക്കുന്ന ക്യാമറ പിക്ച്ചറുകൾ ഇതുവരെ വെരിഫൈ ചെയ്തിട്ടില്ല .

Experienced Social Media And Content Marketing Specialist View Full Profile