പുറത്തിറങ്ങുന്നതിന് മുൻപ് തന്നെ MI 11 LITE ഫോണുകളുടെ ഫീച്ചറുകൾ ലീക്ക് ആയിരിക്കുന്നു

HIGHLIGHTS

ഷവോമിയുടെ പുതിയ സ്മാർട്ട് ഫോണുകൾ മാർച്ച് മാസത്തിൽ എത്തുന്നതായി റിപ്പോർട്ടുകൾ

XIAOMI MI 11 LITE എന്ന സ്മാർട്ട് ഫോണുകളാണ് മാർച്ച് മാസത്തിൽ എത്തുന്നത്

ചിലപ്പോൾ SNAPDRAGON 732 പ്രോസ്സസറുകളിൽ തന്നെ പ്രതീക്ഷിക്കാം

പുറത്തിറങ്ങുന്നതിന് മുൻപ് തന്നെ MI 11 LITE ഫോണുകളുടെ ഫീച്ചറുകൾ ലീക്ക് ആയിരിക്കുന്നു

ഷവോമിയുടെ പുതിയ സ്മാർട്ട് ഫോണുകൾ മാർച്ച് മാസത്തിൽ വിപണിയിൽ പുറത്തിറങ്ങുന്നതായി റിപ്പോർട്ടുകൾ .XIAOMI MI 11 LITE എന്ന സ്മാർട്ട് ഫോണുകളാണ് മാർച്ച് മാസത്തിൽ വിപണിയിൽ പ്രതീക്ഷിക്കുന്നത് .എന്നാൽ ഇപ്പോൾ ഈ സ്മാർട്ട് ഫോണുകളുടെ കുറച്ചു ഫീച്ചറുകൾ ഓൺലൈനിൽ ഒക്കെ തന്നെ ലീക്ക് ആയിരിക്കുന്നു .

Digit.in Survey
✅ Thank you for completing the survey!

Xiaomi Mi 11 Lite specifications

ചിലപ്പോൾ ഈ സ്മാർട്ട് ഫോണുകൾ  Snapdragon 732G പ്രോസ്സസറുകളിലാകും വിപണിയിൽ പുറത്തിറങ്ങുന്നത് .അതുപോലെ തന്നെ ഫുൾ HD പ്ലസ് ഡിസ്‌പ്ലേയിലാണ് ഈ ഫോണുകൾ പുറത്തിറക്കുന്നത് .6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജ് വേരിയന്റുകളിൽ ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ പ്രതീക്ഷിക്കാവുന്നതാണ് .

അതുപോലെ തന്നെ പ്രതീക്ഷിക്കാവുന്ന മറ്റൊന്നാണ് 64 മെഗാപിക്സലിന്റെ ക്യാമറകൾ .64 മെഗാപിക്സൽ + 8 മെഗാപിക്സൽ + 5 മെഗാപിക്സൽ പിൻ ക്യാമറകൾ XIAOMI MI 11 LITE എന്ന സ്മാർട്ട് ഫോണുകളിൽ പ്രതീക്ഷിക്കാവുന്നതാണ് .കൂടാതെ 2021 ൽ ഷവോമിയിൽ നിന്നും പ്രതീഷിക്കാവുന്ന മറ്റൊരു സ്മാർട്ട് ഫോൺ ആണ്  Redmi Note 9T ഫോണുകൾ .

Experienced Social Media And Content Marketing Specialist View Full Profile