108എംപി ക്യാമറയിൽ Mi 10i ഫോണുകൾ ജനുവരി 5നു പുറത്തിറങ്ങുന്നു

HIGHLIGHTS

XIAOMI MI 10I സ്മാർട്ട് ഫോണുകൾ ജനുവരി 5നു പുറത്തിറങ്ങുന്നു

108 മെഗാപിക്സൽ ക്യാമറകളിലാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുന്നത്

ക്വാഡ് ക്യാമറകൾ തന്നെ ഇതിനു പ്രതീക്ഷിക്കാവുന്നതാണ്

108എംപി ക്യാമറയിൽ Mi 10i ഫോണുകൾ ജനുവരി 5നു പുറത്തിറങ്ങുന്നു

ഷവോമിയുടെ ഇനി ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുവാനിരിക്കുന്ന സ്മാർട്ട് ഫോൺ ആണ് ഷവോമി Mi 10ഐ എന്ന സ്മാർട്ട് ഫോണുകൾ .റിപ്പോർട്ടുകൾ പ്രകാരം ഈ സ്മാർട്ട് ഫോണുകൾ ജനുവരി 5നു ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങും എന്നാണ് .അതുപോലെ തന്നെ ഇപ്പോൾ ഈ സ്മാർട്ട് ഫോണുകളുടെ കളറുകളും മറ്റും ഓൺലൈനിൽ എത്തിയിരിക്കുന്നു .കഴിഞ്ഞ മാസം ചൈന വിപണിയിൽ പുറത്തിറങ്ങിയ റെഡ്മി നോട്ട് 9 പ്രൊ 5ജി ഫോണുകളുടെ ഇന്ത്യൻ പതിപ്പാണ് MI 10I എന്നാണ് റിപ്പോർട്ടുകൾ .എന്നാൽ ഇതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല .

Digit.in Survey
✅ Thank you for completing the survey!
Digit.in
Logo
Digit.in
Logo