50X ZOOM ക്യാമറയിൽ XIAOMI MI 10 YOUTH EDITION 5G എത്തി ;വില വെറും ?

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 28 Apr 2020
50X ZOOM  ക്യാമറയിൽ XIAOMI MI 10 YOUTH EDITION 5G എത്തി ;വില വെറും ?
HIGHLIGHTS

പുതിയ ഷവോമി സ്മാർട്ട് ഫോണുകൾ ചൈന വിപണിയിൽ എത്തി

Advertisements

Access Open Source Technology

Innovate w/ IBM and Discover New Open Source Technology Today. Learn More.

Click here to know more

ഷവോമിയുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോണുകളിൽ ഒന്നായ XIAOMI MI 10 YOUTH EDITION 5G എന്ന സ്മാർട്ട് ഫോണുകൾ ഇപ്പോൾ ചൈന വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .ഇതിന്റെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ക്യാമറകളും കൂടാതെ 5ജി ടെക്ക്നോളജിയുമാണ് .എന്നാൽ ഇതിന്റെ വില വരുന്നത് ഇന്ത്യൻ വിപണിയിൽ എത്തുമ്പോൾ ഏകദേശം 22000 രൂപയ്ക്ക് അടുത്താണ് .ചൈന വിപണിയിലെ വില വരുന്നത് CNY 2,099 (roughly Rs 22,500) ആണ് .ഈ സ്മാർട്ട് ഫോണുകളുടെ മറ്റു സവിശേഷതകൾ എന്തൊക്കെയെന്ന് നോക്കാം .

XIAOMI MI 10 YOUTH EDITION SPECIFICATIONS

 6.5 ഇഞ്ചിന്റെ Full HD+ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 2400 x 1080 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ Gorilla Glass 5 സംരക്ഷണവും അതുപോലെ ഇൻ ഡിസ്പ്ലേ ഫിംഗർ പ്രിന്റ് സെൻസറുകളും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .

കൂടാതെ Qualcomm Snapdragon 765G ( Adreno 620 GPU) ലാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രൊസസ്സറുകളുടെ പ്രവർത്തനം നടക്കുന്നത് .കൂടാതെ 5ജി സപ്പോർട്ടും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നുണ്ട് .കൂടാതെ Android 10 ലാണ് ഈ സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .8 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ക്വാഡ് ക്യാമറ സെറ്റപ്പിലാണ് പുറത്തിറങ്ങിയിരിക്കുന്നത്

ഈ 5ജി സ്മാർട്ട് ഫോണുകൾക്ക് 48 മെഗാപിക്സലിന്റെ മെയിൻ ക്യാമറകൾ + 8 മെഗാപിക്സലിന്റെ (  ultra-wide-angle lens with a 12-degree field of view) + 8 മെഗാപിക്സലിന്റെ (  telephoto lens with 5x optical zoom and upto 50x digital zoom) കൂടാതെ മാക്രോ ലെൻസുകൾ എന്നിവയാണ് ഇതിന്റെ പുറകിലായി നല്കയിരിക്കുന്നത് .അതുപോലെ തന്നെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് ഉണ്ട് .വാട്ടർ ഡ്രോപ്പ് Notch സെൽഫി ക്യാമറകളാണ് ഇത് .

ഈ സ്മാർട്ട് ഫോണുകൾക്ക് 4,160mAhന്റെ ബാറ്ററി ലൈഫും കാഴ്ചവെക്കുന്നുണ്ട് .കൂടാതെ  22.5W ( Quick Charge 4.0 കൂടാതെ  Power Delivery 3.0) ന്റെ ഫാസ്റ്റ് ചാർജിങും സപ്പോർട്ട് ആണ് .വിലയെക്കുറിച്ചു പറയുകയാണെങ്കിൽ 6 ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ സ്റ്റോറേജുകളിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് CNY 2,099 (~Rs 22,500) രൂപയും കൂടാതെ 128 ജിബിയുടെ സ്റ്റോറേജ് വേരിയന്റുകൾക്ക് CNY 2,299 (~Rs 24,700) രൂപയും കൂടാതെ 8 ജിബിയുടെ റാം + 128 ജിബി സ്റ്റോറേജ് വേരിയന്റുകൾക്ക്  CNY 2,499 (~Rs 26,800) രൂപയും ആണ് വില വരുന്നത് .

ഷവോമി Mi 10 Youth 5G Key Specs, Price and Launch Date

Release Date: 24 May 2020
Variant: 64GB4GBRAM
Market Status: Upcoming

Key Specs

  • Screen Size Screen Size
    6.57" (1080 x 2400)
  • Camera Camera
    48 + 8 + 8 + 2 | 16 MP
  • Memory Memory
    64 GB/4 GB
  • Battery Battery
    4160 mAh
logo
Anoop Krishnan

Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

latest articles

വ്യൂ ഓൾ
Advertisements

ടോപ്പ് - പ്രോഡക്ട്സ്

ഹോട്ട് ഡീൽസ്

വ്യൂ ഓൾ

Digit caters to the largest community of tech buyers, users and enthusiasts in India. The all new Digit in continues the legacy of Thinkdigit.com as one of the largest portals in India committed to technology users and buyers. Digit is also one of the most trusted names when it comes to technology reviews and buying advice and is home to the Digit Test Lab, India's most proficient center for testing and reviewing technology products.

9.9 മീഡിയ ഇന്ത്യയ്ക്ക് പുറത്തും നിലനിൽക്കുന്ന ഒരു ലീഡിങ് കമ്പനിയാണ് .ഈ ഇഡസ്ട്രിയിൽ ഒരു ലീഡർ തന്നെയാണ് ഇത് .

DMCA.com Protection Status