XIAOMI MI 10, MI 10 PRO ഫോണുകൾ ഗ്ലോബലി പുറത്തിറക്കി

HIGHLIGHTS

ഷവോമിയുടെ പുതിയ രണ്ടു സ്മാർട്ട് ഫോണുകൾ പുറത്തിറക്കി

ഷവോമിയുടെ പുതിയ രണ്ടു ഫോണുകൾ ഇപ്പോൾ ഗ്ലോബലി പുറത്തിറക്കിയിരിക്കുകയാണ് .XIAOMI MI 10, MI 10 PRO എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ ചൈനയിൽ കൂടാതെ മറ്റു രാജ്യങ്ങളിലും എത്തിയിരിക്കുന്നത് .ഇന്ത്യൻ വിപണിയിലും മാർച്ച് അവസാനം പുറത്തിറക്കുവന്നിരുന്ന ഫോണുകളായിരുന്നു ഇത് .ഇതിന്റെ വില നോക്കുകയാണെങ്കിൽ Mi 10 ഫോണുകൾ ആരംഭിക്കുന്നത് €799 (~$876) രൂപ മുതലും കൂടാതെ MI 10 PRO ഫോണുകൾ €999 (~$1,096) രൂപയും ആണുള്ളത് .

ഷവോമിയുടെ Mi 10 -സവിശേഷതകൾ 

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ 6.67 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 1080×2340  പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകളുടെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .മികച്ച പെർഫോമൻസ് കാഴ്ചവെക്കുന്നതിനായി Qualcomm Snapdragon 865 പ്രൊസസ്സറുകൾ ആണ് ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നത് .അതുപോലെ തന്നെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ ആൻഡ്രോയിഡ് 10 ലാണ് ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

ക്യാമറകൾ തന്നെയാണ് ഈഫോണുകളുടെ പ്രധാന ആകർഷണം .108-മെഗാപിക്സൽ  + 13-മെഗാപിക്സൽ  + 2-മെഗാപിക്സൽ  + 2-മെഗാപിക്സൽ പിൻ ക്യാമറകളാണ് ഈ ഫോണുകൾക്കുള്ളത് .കൂടാതെ 20 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ ഫോണുകൾക്ക് ഉണ്ട് .4780mAhന്റെ ബാറ്ററി ലൈഫ് ആണ് ഈ ഫോണുകൾ കാഴ്ചവെക്കുന്നത് .8 ജിബിയുടെ റാംമുമ് കൂടാതെ 128 ജിബിയുടെ സ്റ്റോറേജു ഇതിനുണ്ട് .

ഷവോമിയുടെ Mi 10 പ്രൊ  -സവിശേഷതകൾ 

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ 6.67 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 1080×2340  പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകളുടെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .മികച്ച പെർഫോമൻസ് കാഴ്ചവെക്കുന്നതിനായി Qualcomm Snapdragon 865 പ്രൊസസ്സറുകൾ ആണ് ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നത് .അതുപോലെ തന്നെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ ആൻഡ്രോയിഡ് 10 ലാണ് ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

ക്യാമറകൾ തന്നെയാണ് ഈഫോണുകളുടെ പ്രധാന ആകർഷണം .108മെഗാപിക്സൽ  +8 മെഗാപിക്സൽ  + 12മെഗാപിക്സൽ  + 20 മെഗാപിക്സൽ പിൻ ക്യാമറകളാണ് ഈ ഫോണുകൾക്കുള്ളത് .കൂടാതെ 20 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ ഫോണുകൾക്ക് ഉണ്ട് .4500mAhന്റെ ബാറ്ററി ലൈഫ് ആണ് ഈ ഫോണുകൾ കാഴ്ചവെക്കുന്നത് .12 ജിബിയുടെ റാംമുമ് കൂടാതെ 128 ജിബിയുടെ സ്റ്റോറേജു ഇതിനുണ്ട് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :